ഗവ. വി.എച്ച് എസ്സ് അച്ചൻകോവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40018 (സംവാദം | സംഭാവനകൾ) (തലക്കെട്ടുകൾ നൽകി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി.എച്ച് എസ്സ് അച്ചൻകോവിൽ
വിലാസം
അച്ചൻകോവിൽ

അച്ചൻകോവിൽ പി.ഒ.
,
കൊല്ലം - 689696
,
കൊല്ലം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0475 2342482
ഇമെയിൽghsachencovil@gmail.com
കോഡുകൾ
സ്കൂൾ കോഡ്40018 (സമേതം)
യുഡൈസ് കോഡ്32131000101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ23
പെൺകുട്ടികൾ29
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമനു ഡി എസ്
പ്രധാന അദ്ധ്യാപകൻസുജിത്ത് എസ്
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത് പി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി രാജേഷ്
അവസാനം തിരുത്തിയത്
15-01-202240018
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അച്ചൻകോവിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ എച്ച്.എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുകമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.

ക്ലാസ് മാഗസിൻ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സ്ക്കൂൾ പച്ചക്കറി കൃഷി

== മാനേജ്മെന്റ് ==ശ്രീ വിനോദ് എസ് പി.ടി എ പ്രസിഡ൯റും , ശ്രീമതി വിദ്യ വൈസ് പ്രസിഡ൯റും, ശ്രീ റെജി ജോൺസൺ എസ് എം സി ചെയ൪മാനും ആയ ഒരു ഭരണ സമതി ആണ് സ്ക്കൂളിനുള്ളത് . സ്ക്കൂളി൯്റ എല്ലാ തനതു പ്രവ൪ത്തനങ്ങളിലും സ്കുൂൾ മാേനജ്മെ൯റ് പ്രവ൪ത്തിച്ചുപോരുന്നു . കൊല്ലം ജില്ല പഞ്ചായത്തി൯റ് ഭരണസംരക്ഷണയിലാണ് സ്ക്കൂൾ പ്രവ൪ത്തിക്കൂന്നത്.

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാജപ്പ൯, ഇന്ദുലേഖ, റംല ബീവി, തങ്കമണി , ജയരാജ൯ , ഷാജി ഫിലിപ്പ് എൈറി൯ , മാതു കുട്ടി

| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

അവലംബം

Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum{{#multimaps: 19.4363182,76.7801419 | width=800px | zoom=16 }}