സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ തലവടി ഉപജില്ലയിൽ എടത്വാ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹൈ സ്കൂൾ . നിലവിൽ ഈ സ്കൂൾ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുന്നു.
സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ | |
---|---|
വിലാസം | |
എടത്വ , എടത്വ പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0477 2992296 |
ഇമെയിൽ | sahsseda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46062 (സമേതം) |
യുഡൈസ് കോഡ് | 32110900410 |
വിക്കിഡാറ്റ | Q87479473 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 553 |
ആകെ വിദ്യാർത്ഥികൾ | 553 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടോം ജെ കൂട്ടക്കര |
പി.ടി.എ. പ്രസിഡണ്ട് | സേവ്യർ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ പ്രമോദ് |
അവസാനം തിരുത്തിയത് | |
14-01-2022 | ST ALOYSIUS HSS EDATHUA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1895 ൽ ഔദ്യോഗിക സന്ദർശനാർത്ഥം എടത്വായിലെത്തിയ കോട്ടയം വികാരി അപ്പസ്തോലിക്കിന്റെ വികാരി ജനറൽ മാർ ചാൾസ് ലവീഞ്ഞ് ,തങ്ക കൊടിമരത്തിനായി കാത്തുനിന്ന ഇടവക ജനത്തിന് 'കൂടുതൽ തിളക്കമേറിയ തങ്ക കൊടിമരം എന്ന് ' അദ്ദേഹം വിശേഷിപ്പിച്ച ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു . അങ്ങനെ 1895 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയുടെ മോണ്ടളത്തിൽ 25 കുട്ടികളും ആയിട്ടായിരുന്നു സെന്റ് അലോഷ്യസ് സ്കൂളിന്റെ ആരംഭം . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കോച്ചേരി സാർ എന്നറിയപ്പെട്ടിരുന്ന ചമ്പക്കുളംകാരൻ വർക്കി സാറും ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കടവിൽ ജെയിംസ് അച്ഛനും ആയിരുന്നു . സ്കൂൾ ഹൈസ്കൂളാക്കി അംഗീകാരം ലഭിച്ചതിന്റെ രജതജൂബിലി 1927 ൽ ആഘോഷിച്ചു . അന്ന് പരിപാടിയുടെ മുഖ്യ അതിഥി ദിവാൻ മോറിസ് വാട്സ് ആയിരുന്നു .
2019- 20 വർഷത്തിൽ ഈ സ്കൂളിന്റെ ശതോത്തര രജതജൂബിലി ആയിരുന്നു . 2019 -20 വർഷം സ്കൂളിന്റെ 125 -)൦ വാർഷികം ആഘോഷിക്കുവാൻ നമുക്ക് സാധിച്ചു .
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറികൾ 20
സ്മാർട്ട് മുറികൾ 10
കമ്പ്യൂട്ടർ ലാബ് 2
ലൈബ്രറി
സയൻസ് ലാബ്
എൻ. സി. സി. മുറി
സ്റ്റാഫ് മുറി
ഓഫീസ് മുറി
അടൽ ടിങ്കറിംഗ് ലാബ്
കിച്ചൺ
അറ്റാച്ചട് ബാത്ത്റൂം
സ്റ്റാഫ് ടോയിലറ്റ്
ഇൻഡോറ് സ്റ്റേഡിയം.
പൂന്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി.
- ജെ. ആർ. സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- സ്റ്റുഡന്റ്പ്രൂണർ ഡിജിറ്റൽ സ്കിൽസ്.
- സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്.
- ലിറ്റിൽ കൈറ്റ്സ്.
- കൗൺസെലിംഗ്
- വായനക്കുടുക്ക
- സിവിൽ സർവീസ് കോച്ചിംഗ്
- കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്.
- സയൻസ് അറ്റ് ഹോം
- ഇ- ലൈബ്രറി
== മാനേജ്മെന്റ് ==.
മുൻ സാരഥികൾ
ക്രമം | പ്രഥമാധ്യാപകന്റെ പേര് | കാലയളവ് | ചിത്രം | |
---|---|---|---|---|
1 | എൻ ജെ വർക്കി | 2/ 1895 | 5/99 | |
2 | സദാശിവ അയ്യർ | 8/1899 | 1/1900 | |
3 | വി എൻ കൃഷ്ണ അയ്യർ | 1/1900 - | 3/1902 | |
4 | എം ജി കൃഷ്ണപിള്ള | 3 /1902 | 10 /1902 | |
5 | എ ടി എബ്രഹാം | 11 /1902- | 12/1902 | |
6 | എ സുബ്രമണി അയ്യർ | 3 /1903- | 5/ 1907 | |
7 | കെ വി രാമസ്വാമി അയ്യർ | 5 / 1907 | 8/1909 | |
8 | പി ജി കൃഷ്ണ അയ്യർ | 8 /1909 | 12/1909 | |
9 | സി വി നടേശ അയ്യർ | 1 /1910 | 6 /1911 | |
10 | കെ എസ് ഹരിഹര അയ്യർ | 7/1911 | 5/1914 | |
11 | കെ ജി ചെറിയാൻ | 5 /1914 | 8 /1916 | |
12 | പി ഐ ചാണ്ടി | 9 /1916 | 1/1919 | |
13 | പി വി നാരായണ അയ്യർ | 5 /1919 | 6 /1919 | |
14 | പി ആർ വെങ്കിടേശ്വര അയ്യർ | 7 /1919 | 1/1929 | |
15 | കെ സി ജോസഫ് കളപ്പുരയ്ക്കൽ | 1 /1929 | 3/ 1956 | |
16 | വി വർക്കി വെള്ളപ്പള്ളി | 3 /1956 | 3 /1962 | |
17 | ടി വി ചാക്കോ തൊള്ളായിരത്തിൽ | 6 /1962 | 3 /1965 | |
18 | കെ തോമസ് കടത്തുകളം | 4/1965 | 3 /1971 | |
19 | എം സി ജോസഫ് മെതികളത്തിൽ | 6/ 1971 | 6 / 1979 | |
20 | സി വി ഫ്രാൻസിസ് ചേക്കയിൽ | 7 /1979 | 3 /1982 | |
21 | സേവ്യർ വി മാത്യു | 4/ 1982 | 3 /1986 | |
22 | ടി ജെ മാത്യു | 4/1986 | 3 /1987 | |
23 | കെ എസ് യോഹന്നാൻ | 4/1987 | 5 /1989 | |
24 | തോമസ് കുര്യാക്കോസ് | 6 /1989 | 4 /1991 | |
25 | കെ പി തോമസ് | 5 /1991 | 3 /1993 | |
26 | കെ വി ജോയ്സൺ | 4/1993 | 4 /1995 | |
27 | ഈപ്പൻ കെ ജേക്കബ് | 5 /1995 | 3 /1996 | |
28 | പി ജെ ജോർജ് | 5 /1996 | 3 /1998 | |
29 | പി എസ് സെബാസ്റ്റ്യൻ | 4/1998 | 5 /2000 | |
30 | ചാക്കോ എം കളരിക്കൽ*** | 6 /2000 | 5 /2006 | |
31 | ആൻറണി പികെ | 5 /2007 | 3/ 2014 | |
32 | ബേബി ജോസഫ് | 4 /2014 | 5 /2017 | |
33 | തോമസുകുട്ടി മാത്യു ചീരംവേലിൽ | 6 /2017 | 5 /2020 |
*** ശ്രീ ചാക്കോ എം കളരിക്കൽ[2006 ലെ സംസ്ഥാന അവാർഡ് ജേതാവ് ]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ജേക്കബ് മനയിൽ{മഹാ കവി},ശ്രീ.സെബാസ്റ്റ്യൻ സേവ്യർ[നിയന്തൽ താരം],ഡോ.സുരേഷ്[c.g],ഡോ.ജോമോൻ
വഴികാട്ടി
{{#multimaps: 9.366432,76.475168 | zoom=18 }}