സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽ കൈറ്റ്സ്

ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018 -19 വർഷത്തിൽ ആണ് ആരംഭിച്ചത് . എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ പരിശീലനം നൽകുന്നു. ആദ്യത്തെ ബാച്ചിൽ 25 കുട്ടികളുണ്ടായിരുന്നു . ആദ്യ മൂന്ന് ബാച്ചുകൾ വിജയകരമായി പൂർത്തിയാക്കി . നാലാം ബാച്ചിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു . അഞ്ചാം ബാച്ചിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു . ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ബിജി വർഗീസും ശ്രീ. എബി ജേക്കബും ആണ് .