സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്. ( കൂടുതൽ വായിക്കുക )

ജി.എച്ച്.എസ്.എസ്. ഇരിക്കൂർ
വിലാസം
ജി.എച്ച്.എസ്.എസ് . ഇരിക്കൂർ,
,
ഇരിക്കൂർ പി.ഒ.
,
670593
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0460 2257290
ഇമെയിൽghssirikkur10@gmail.com
കോഡുകൾ
സ്കൂൾ കോഡ്13072 (സമേതം)
എച്ച് എസ് എസ് കോഡ്13004
യുഡൈസ് കോഡ്32021500802
വിക്കിഡാറ്റQ5513425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഇരിക്കൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ688
പെൺകുട്ടികൾ630
ആകെ വിദ്യാർത്ഥികൾ1318
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ271
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ623
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന.സി
പ്രധാന അദ്ധ്യാപികശൈലജ വിസി
പി.ടി.എ. പ്രസിഡണ്ട്അബ്ദുള്ള ഹാജി കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്മസ്ബൂബ പി എം
അവസാനം തിരുത്തിയത്
13-01-2022Bijupk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

പതത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്.പി.സി.
  • ലിറ്റിൽകൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിൽ സയൻസ് ക്ലബ്ബ്,സാമുഹ്യശാസ്ത്രം ക്ലബ്ബ്,പരിസ്ഥിതി ക്ളബ്ബ്,*[1] എത്തിക്സ് ക്ലബ്ബ്,ഐ.ടി ക്ലബ്ബ്,എന്നിവ സജീവമായി പ്രവർത്തിക്കുന്നു.ജൂണിയർ റെഡ്ക്രോസ്സിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ഹയർസെക്കന്റി വിഭീഗത്തിൽ നാഷണൽ സർവ്വീസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.*[2]

സംസ്ഥാനസർക്കാറിന്റെ നിയന്ത്രണത്തിലാണു ഈ സ്കൂൾ പ്രവർതതിക്കുന്നത്..

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ആദം ചൊവ്വ
2 ലീല
3 സതി.എൻ
4 പി.കെ.ഹരിദാസൻ
5 ഒ.മോഹനൻ
6 ജയവർദ്ധനൻ
7 ചന്ദ്രൻ
8 പ്രഭാകരൻ
9 രാഘവൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദം ചൊവ്വ, ലീല, സതി.എൻ, പി.കെ.ഹരിദാസൻ, ഒ.മോഹനൻ, ജയവർദ്ധനൻ, ചന്ദ്രൻ, പ്രഭാകരൻ , സി.രാഘവൻ, പി.പി.രാഘവൻ, കുഞ്ഞിക്കണ്ണൻ, ശകുന്തള.പി.എം, അബ്ദുൾ കരീം എം പത്മനാഭൻ സി മ‍ുരളീധരൻ കെ വി സ‍ുരേഷ് ബാബ‍ു ടി കെ

മുരളീധരൻ എം വി

മനോജ് ഐ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • SH 36 ന് തൊട്ട് ഇരിക്കൂർ പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഇരിട്ടി-ബ്ലാത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കണ്ണൂരിൽ നിന്നും 35 കി.മി. അകലം

അക്ഷാംശം 11.9869° N

രേഖാംശം 75.5539° E

{{#multimaps: 11.9869,75.5539 | zoom=10 }}
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ഇരിക്കൂർ&oldid=1267341" എന്ന താളിൽനിന്ന് ശേഖരിച്ചത്