ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ

11:45, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsschundangapoil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണുർ ജില്ലയിൽതല‍ശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത്. ഉപജില്ലയിലെ ചുണ്ടങ്ങപൊയിൽഎന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ‍ ഹയർ സെക്കണ്ടറി സ്കൂൾ ചുണ്ടങാപ്പൊയി‍‍

ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ
വിലാസം
ചുണ്ടങ്ങാപ്പൊയിൽ

പൊന്ന്യം പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0490 2306181
ഇമെയിൽghsschundangapoil14013@gmail.com
കോഡുകൾ
സ്കൂൾ കോഡ്14013 (സമേതം)
എച്ച് എസ് എസ് കോഡ്13002
യുഡൈസ് കോഡ്32020400401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ624
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ311
പെൺകുട്ടികൾ154
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ കെ കെ
പ്രധാന അദ്ധ്യാപകൻരാജീവൻ എൻ പി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ധനലക്ഷമി
അവസാനം തിരുത്തിയത്
12-01-2022Ghsschundangapoil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കതിരൂർനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവ‍ ഹയർ സെക്കണ്ടറി സ്കൂൾ ചുണ്ടങാപ്പൊയി‍‍

ചരിത്രം

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

Govt School

ഗവ ഹയര് സെക്കണ്ടറി സ്കൂള് ചുണ്ടങ്ങാപ്പോയില് പൊന്ന്യം പോസ്റ്റ് തലശ്ശേരി

2017-2018

April 27:
ഏപ്രിൽ 27,28 തീയതികളിത്‍ ജിസ വി എച്ച് എസ് എസ് കതിരൂരിൽ വെച്ച് നടന്ന ഹായ് കുട്ടിക്കൂട്ടം പരിശീലന പരിപാടിയിൽ ജിഎച്ച് എസ് എസ് ചുണ്ടങ്ങാപൊയിലിലെ വിദ്യാർത്ഥികൾ പങ്കെടുത്തു

2010 SSLC വിജയ ശതമാനം 100

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സാവിത്രി(1990-93) , കുഞ്ഞിരാമന് (1993-93), ‍രാജ വല്ലി(1994-95) , ജനാര്ധനന് (1995-96),ഇസ്മായില് (1996-97) , രവീന്ദ്രന്(199-98) , മാധവന്(1998-2000), അയിഷു വി വി (200-2001) , വിനോദന്(2001-2002), രമ പി വി (2002-2004) , കമലാവതി കെ(2004-2005) , ശാന്ത കുമാരി (2005-2006), മീനാക്ഷി (2006-2008), ക്രഷണ കുമാരി (2008-2010) രാജന്‌ കക്കാടന്റവിട (2010-.....) ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • N E BALRAM former MLA

വഴികാട്ടി

{{#multimaps:11.77693176052437, 75.54048609647127 | width=800px | zoom=17}}