ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35055lhs (സംവാദം | സംഭാവനകൾ) (INTRO)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്
വിലാസം
തെക്കനാര്യാട്

തെക്കനാര്യാട്
,
അവലൂക്കുന്ന് പി.ഒ.
,
688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 06 - 1928
വിവരങ്ങൾ
ഫോൺ0477 2258118
ഇമെയിൽ35055alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35055 (സമേതം)
എച്ച് എസ് എസ് കോഡ്04114
യുഡൈസ് കോഡ്32110100503
വിക്കിഡാറ്റQ87478087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ625
പെൺകുട്ടികൾ477
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ87
പെൺകുട്ടികൾ146
അദ്ധ്യാപകർഅരുൺ എ56
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅരുൺ എ
പ്രധാന അദ്ധ്യാപികസിസമ്മ സിഎൽ
പി.ടി.എ. പ്രസിഡണ്ട്സജീവ് എം
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു വിനു
അവസാനം തിരുത്തിയത്
11-01-202235055lhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇന്ത്യൻ ഇവാൻജലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം സി സിനഡിൻ്റെ കീഴിലുള്ള സ്കൂളുകളിൽ ഒന്നാണ് നെനക്കാരാട് ലൂഥറൻ ഹയർ സെക്കൻ്ററി സ്കൂൾ. LKG മുതൽ ഹയർസെക്കൻ്ററി വരെയുള്ള വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു

വിവിധ തരം ക്ലബുകൾ ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി. തുടങ്ങിയവയുടെ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നു. കലാകായിക  രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സ്റ്റേറ്റ് ലെവൽ വരെ പങ്കെടുപ്പിക്കുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. വിവിധ ക്ലാസുകളിൽ നടക്കാറുള്ള സ്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാറുണ്ട്.നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോ ണുകൾ നൽകി പഠന ധാരയിലേയ്ക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സയൻസ് ലാബുകൾ, കംപ്യൂട്ടർ ലാബുകൾ എന്നിവ ഈ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.