ജി.എം.യു.പി.എസ്. പുതിയങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. പുതിയങ്ങാടി | |
---|---|
പ്രമാണം:17449-logo jpeg | |
വിലാസം | |
പുതിയങ്ങാടി പുതിയങ്ങാടി പി.ഒ. , 673021 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0495 2391012 |
ഇമെയിൽ | gmupsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17449 (സമേതം) |
യുഡൈസ് കോഡ് | 32040501602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 74 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 299 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോക് കുമാർ ടി |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയാബി |
അവസാനം തിരുത്തിയത് | |
10-01-2022 | Sreejithkoiloth |
ചേവായൂർ ഉപജില്ലയിലെ ഒരു സർക്കാർ യു.പി സ്കൂളാണ് ജി.എം.യു.പി.എസ്. പുതിയങ്ങാടി.
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1916 ൽ ഓത്തുപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ എലിമെൻററി വിദ്യാലയമായി മാറി. പിന്നീട് എൽ.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തിൽ നിന്നം റഗുലർ വിദ്യാലയമായി മാറിയത്. 2016 ൽ നൂറു വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ എൽ.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാർത്ഥികളും 17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റൻററും ഉണ്ട്. കൂടാതെ എൽ.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 1 ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സഥിതി ചെയുന്നത്. 3 കെട്ടിടങ്ങളിലായി 16 മുറികളാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഗണേശൻ
ശ്രീധരൻ
സുകേശിനി
രവീന്ദ്രൻ എ വി
അശോക് കുമാർ .ടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
. വടകര കൊയിലാണ്ടി വഴി കോയ റോഡ്
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
{{#multimaps:11.30033,75.75846| zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17449
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ