എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

1917- ൽ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികളുടെ സഹായത്തോടെ ഒരു എലിമെന്ററി സ്കൂൾ ആയാണ് എസ്.കെ.വി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ജാതി മതഭേദമെന്യെ നീണ്ടൂർ നിവാസികളുടെ സഹകര​ണം കൊണ്ടാണ് സ്കൂൾ നില നിന്നു പോന്നത്. സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന പ്രാദേശിക സമിതികൾ സ്കൂളുകൾ നിരുപാധികംതുടർന്നു വായിക്കുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ
പ്രമാണം:31035.jpg
വിലാസം
നീണ്ടൂർ

നീണ്ടൂർ പി.ഒ.
,
686601
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ0481 2712135
ഇമെയിൽskvghss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്31035 (സമേതം)
എച്ച് എസ് എസ് കോഡ്05021
യുഡൈസ് കോഡ്32100300703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ575
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ131
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിത സൂസൻ തോമസ്
പ്രധാന അദ്ധ്യാപികശ്യാമള വി വി
പി.ടി.എ. പ്രസിഡണ്ട്കെ ബി ശശി
എം.പി.ടി.എ. പ്രസിഡണ്ട്ബിനി കരുണാകരൻ
അവസാനം തിരുത്തിയത്
07-01-2022Sreekumarpr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒന്നരഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടങ്ങളിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുനന്നത്.പുതിയകെട്ടിടം നിർമ്മിക്കുന്നതിനായി പേപ്പർ വർക്കുകൾ പുരോഗമിക്കുന്നു. ഇപ്പോൾ നിലവിവുള്ള സൗകര്യങ്ങൾ....

  • ആവശ്യത്തിന് ക്ലാസ്സ് മുറികൾ
  • ആധുനിക സംവിധാനത്തോടു കൂടിയ ലൈബ്രറി

വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകളുടെ പ്രവർത്തിക്കുന്നു

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • സയൻസ് ക്ലബ്
    • മാത്ത്സ് ക്ലബ്
    • സോഷ്യൽ സയൻസ് ക്ലബ്
    • ഇംഗ്ലീഷ് ക്ലബ്
    • ഹെൽത്ത്ക്ലബ്
    • പരിസ്ഥിതി ക്ലബ്
  • എൻ.എസ്.എസ്.
  • റെഡ്ക്രോസ്
  • റോ‍ഡ് സുരക്ഷാ സെൽ

പ്രവേശനോത്സവം

എസ്.കെ.വി./പ്രവേശനോത്സവം

വിദ്യാരംഗം കലാസാഹിത്യവേദി

എസ്.കെ.വി.ജി.എച്ച്.എസ്.എസ്/ വിദ്യാരംഗം കലാസാഹിത്യവേദി-വായിക്കുക

വായനോത്സവം-വായിക്കുക =

സയൻസ് ക്ലബ്

എസ്.കെ.വി.ജി.എച്ച്.എസ്.എസ്./സയൻസ് ക്ലബ് //

മാനേജ്മെന്റ്

പ്രാദേശികസമിതികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1947 ൽ ഗവൺമെന്റിന് വിട്ടു കൊടുത്തു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ഇ. ജെ. കുര്യൻ, പി. കെ. ലക്ഷ്മണൻപിള്ള, ടി. ഡി ശാന്തി, ജി. വിലാസിനിയമ്മ, മോളി ജേക്കബ്, എൻ. ഹേമകുമാരി, പി. ജെ. റോസമ്മ, ഗ്രേസി, ബ്രിജിത്ത് , കെ. എൻ. പൊന്നമ്മ, ഗിരിജാകുമാരിയമ്മ, പി. കെ. അമ്മിണി, ആർ. പ്രദീപ്, മരിയാ മാത്യു, കെ.വി.ചിന്നമ്മ ജോൺ ജോസഫ് കെ.ഹരീന്ദ്രൻ പോൾ ക്രിസ്റ്റി ഡി.ജെ. ക്രിസ്റ്റഫർ ജി. ശ്രീകുമാർ


പ്രധാനാധ്യാപകൻ

മോഹനകൃഷ്ണൻ -ഇൻ ചാർജ് 2021

ശാസ്ത്രമേള

ഏറ്റുമാനൂർ സബ്ജില്ലാ ശാസ്ത്രഗണിതശാസ്ത്രപ്രവർത്തിപരിചയ ഐറ്റി മേളയിൽ ഈ സ്കൂളിൽനിന്നും കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സയൻസ് സ്റ്റിൽമോഡൽ- 2nd A grade- അഞ്ജലി സുരേഷ്,കാവ്യ ശശീന്ദ്രൻ മാത്‌സ് പ്രോജക്ട്- 1st A grade-ജിജിൻ ജി.ദാസ് മാത്‌സ് അധർചാർട്ട്-2nd A grade _ഗോകുൽ ശശി സയൻസ്‌ ക്വിസ്_2nd_ സാരംഗ് എസ്.ഭാസ്കർ ഐറ്റി ക്വിസ്-2 nd ഗോപീകൃഷ്ണൻ എ. എംബ്രോയ്ഡറി-2 nd A-grade ദിവ്യ പ്രസാദ്

കലോത്സവം

എറ്റുമാനൂർ സബ് ജില്ലാ കലോത്സവത്തിൽ ഈ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുകയും ചെയ്തുi ശ്രീലക്ഷ്മി എസ്. -ഹൈസ്കൂൾ വിഭാഗം മലയാളം പദ്യം ചൊല്ലൽ 1st A grade, ശാസ്ത്രീയസംഗീതം -1st A grade, കഥകളിസംഗീതം 1st A grade     കീർത്തന പ്രദീപ്-ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗം 3rd A grade, മോണോ ആക്ട് 2nd A grade ഗോപീകൃഷ്ണൻ എ- ഹൈസ്കൂൾ വിഭാഗം മൃദംഗം 3rd A grade കൃപാ രാജ് വി._ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് റെസിറ്റേഷൻ _ 2nd A grade ദിവ്യ പ്രസാദ് - ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് - 3 rd ഹെലൻ സാമുവൽ - UP വിഭാഗം ഇംഗ്ലീഷ് റെസിറ്റേഷൻ - 1st A grade മഹാദേവൻ- LP വിഭാഗം ചിത്രരചന - 1st A grade ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാനം, നാടൻപാട്ട് - 1st A grade ഹൈസ്കൂൾ വിഭാഗം നാടകം - 3 rd A grade

ലോക ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഈ സ്കൂളിലെ കുട്ടികൾ തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി.[[

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.പി.സുകുമാരൻ നായർ -സിനിമാ സംവിധായകൻ ഹരീഷ് എസ്സ്-സാഹിത്യകാരൻ

വഴികാട്ടി

ഏറ്റുമാനൂർ -നീണ്ടൂർ റോഡിൽ ഏകദേശം 7 കി.മി.ദൂരത്തിൽ പ്രാവട്ടം ജംഗ്ഷന് തൊട്ടു മുമ്പായി സ്കൂൾ സ്ഥിതി ചെയ്യുന്നു.കോട്ടയം-കല്ലറ റഊട്ടിൽ ഏകദേശം 15 കി.മി.ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താവുന്നതാണ്. {{#multimaps: 9.679642,76.509589||width=800px|zoom=16}}