എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/പരിസ്ഥിതി ക്ലബ്ബ്
അധ്യാപിക ശ്രീലത റ്റി ജി യുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു. 2024-25 പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷം- വീഡിയോ, മരങ്ങൾ നാട്ടുപിടിപ്പിക്കൽ, സ്കൂൾ ജൈവ വൈവിദ്ധ്യ ഉദ്യാനം, പച്ചക്കറിതോട്ടം, പൂന്തോട്ടം , മാലിന്യസംസ്കരണം,പ്രകൃതി നടത്തം, തണ്ണീർത്തട ദിനപ്രവർത്തനങ്ങൾ, വേനൽക്കാലത്തു പറവകൾക്ക്എ ദാഹജലം ഒരുക്കൽ എന്നിവ പരിസ്ഥിതി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ നടത്തി