എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി

12:57, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
പ്രമാണം:Mmovhs.jpg
വിലാസം
പനയപ്പിള്ളി

മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0484 2226151
ഇമെയിൽmmovhss2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്26085 (സമേതം)
വി എച്ച് എസ് എസ് കോഡ്907024
യുഡൈസ് കോഡ്32080801912
വിക്കിഡാറ്റQ99486002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ218
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഫാസിൽ ഇ
പ്രധാന അദ്ധ്യാപികഷൈൻ വി എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കലാം
എം.പി.ടി.എ. പ്രസിഡണ്ട്ഷമിദ
അവസാനം തിരുത്തിയത്
06-01-202226085
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിൽ പനയപ്പളളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്‌സ്‌കൂളാണ് എം എം ഒ വി എച്ച് എസ്

അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാനദ്‌വത്തുൽ മുജാഹിദീൻ ശാഖ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും മട്ടാഞ്ചേരിയിലും രൂപംകൊണ്ടു. മതപഠനത്തിലൂടെ യുവതലമുറയിൽ യഥാർത്ഥ ഇസ്ലാമിക ആദർശം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മദ്രസകൾ പ്രവർത്തിക്കാൻ തുടങ്ങി. കെ.എൻ.എം. കൊച്ചി ശാഖ 1954ൽ മദ്രസത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു മദ്രസ സ്ഥാപിച്ചു. വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും തങ്ങളുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ രക്ഷാകർത്താക്കൾ കാണിച്ച വൈമുഖ്യവും മദ്രസകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായകമായി. എങ്കിലും എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് മദ്രസാപഠനം മുന്നോട്ടുപോയി. 1956ൽ എൽ.പി. സ്‌ക്കൂൾ രണ്ടാമത്തെ വിദ്യാലയമായി. 1957ൽ പരേതനായ ഹാജി ഈസാഹാജി അബ്ദുൾ സത്താർ സേട്ടിന്റെ സഹധർമ്മിണിയും എച്ച്.ഇ. മുഹമ്മദ് ബാബു സേട്ടിന്റെ മാതാവുമായ പരേതയായ ഖദീജാബീവി 37 സെന്റ് സ്ഥലം സ്‌ക്കൂളിനു നൽകി. തുടർന്നങ്ങോട്ട് സ്‌ക്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായിരുന്നു. 1960ൽ എൽ.പി സ്‌ക്കൂൾ യു.പി. സ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. 1962 ജൂൺ 16ന് മർഹുംസാലേ മുഹമ്മദ് ഇബ്രാഹിംസേട്ട് 57 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ഈ സ്ഥാപനത്തിനു നൽകി. 1964ൽ യു.പി. സ്‌ക്കൂൾ ഒരു ഓറിയന്റൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. കേരളത്തിലെ മൂന്നു ഓറിയന്റൽ ഹൈസ്‌ക്കൂളുകളിൽ ഒന്നായി എം.എം.ഓറിയന്റൽ ഹൈസ്‌ക്കൂൾ സ്ഥിതിചെയ്യുന്നു. തെക്കൻ കേരളത്തിലെ ഏക ഓറിയന്റൽ ഹൈസ്‌ക്കൂളാണിത്. 1986ൽ 22 സെന്റ് സ്ഥലം സ്‌ക്കൂൾ ആവശ്യത്തിനുവേണ്ടി വിലയ്ക്കുവാങ്ങി. 1993ൽ വി.എച്ച്.എസ്സ്.എസ്സ് ആരംഭിച്ചു. ഇന്നിപ്പോൾ നഴ്‌സറി മുതൽ വൊക്കേഷണൽ ഹയർ സെക്കന്ററിവരെ രണ്ടായിരത്തോളം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിൽ എത്തിച്ചേരാം

മുൻ പ്രധാനാധ്യാപകർ

പി.ബി. മൊയ്തീൻ  സാഹിബ്  , സക്കറിയ്യ  ഉസ്മാൻ  സേട്ട്  , റഷീദ്  ഉസ്മാൻ  സേട്ട്,പി.ബി. മൊയ്തീൻ  സാഹിബ്  , സക്കറിയ്യ  ഉസ്മാൻ  സേട്ട്  , റഷീദ്  ഉസ്മാൻ  സേട്ട്

വഴികാട്ടി


{{#multimaps:9.94886,76.25663|zoom=18}}


9.94886,76.25663 എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി


മേൽവിലാസം

എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി