എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmmhsskuttayi (സംവാദം | സംഭാവനകൾ) (school etails)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എം.എം.എച്ച്. എസ്.എസ്. കൂട്ടായി
വിലാസം
കൂട്ടായി

MMM HSS KUTTAYI
,
കൂട്ടായി പി.ഒ.
,
676562
,
മലപ്പുറം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0494 2630620
ഇമെയിൽmmmhsskuttay@gmail.com
കോഡുകൾ
സ്കൂൾ കോഡ്19036 (സമേതം)
എച്ച് എസ് എസ് കോഡ്11037
യുഡൈസ് കോഡ്32051000718
വിക്കിഡാറ്റQ64567908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മംഗലം,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ733
പെൺകുട്ടികൾ560
ഹയർസെക്കന്ററി
അദ്ധ്യാപകർ80
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈനി
പ്രധാന അദ്ധ്യാപകൻബിന്ദുലാൽ സി
പി.ടി.എ. പ്രസിഡണ്ട്ഹക്കീം
എം.പി.ടി.എ. പ്രസിഡണ്ട്ഗൗരി
അവസാനം തിരുത്തിയത്
05-01-2022Mmmhsskuttayi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരൂർ നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എം.എം.എം .ഹയർ സെക്കണ്ടറി സ്കൂൾ, കൂട്ടായി'മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയൽ സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്.മലപ്പുറം ജില്ല യിലെ തിരൂർ വിദ്യാഭാസ ജില്ലയിലാണ് സ്കൂൾ ഉള്ളത്.തീര ദേശ നിവാസികളുടെ കുട്ടികളാണ് പഠിക്കുന്ന കുട്ടികളാണ് ഭൂരിപക്ഷവും ഇവിടെ പഠിക്കുന്നത്.

ചരിത്രം

1960-ജൂണീലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ശ്രീധരൻ മാസ്റ്റര ആയിരന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . 1984 ല് യൂ.പി വിഭാഗം ആരംഭിചു 1991 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • LITTLE KITE

മാനേജ്മെന്റ്

എം.എം.എം ട്രസ്റ്റ് ആണ് റ്വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ. മുഹമ്മദ് യാസീന് മാനേജരും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ= എൻ.ജെ ജോസ്സ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അനിതയും മാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീധരന് മാസ്റ്റര എം.കെ.രാധ ടീചര് പി..രാധ ടീചർ സി.എം.റ്റി. മുഹമ്മദലി മാസ്റ്റർ വിശ്വനാഥൻ മാസ്റ്റർ വി സത്യൻമാസ്റ്റർ വി.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹക്കീം കൂട്ടായി

വഴികാട്ടി