ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം

16:16, 4 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഇടുക്കി ജില്ലയിൽ, ഇടുക്കി താലൂക്കിൽ,വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയർസെക്കൻററി സ്കൂൾ ഈ പ്റദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.1968-ൽ പ്റവർത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ പതിനാറാംകണ്ടത്തിൻറ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്റവർത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ വിദ്യാലയത്തിന് ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.ഡോക്ടർമാർ,ർ,എഞ്ചിനീയർമാർ തുടങ്ങി നിരവധി പേരെ വാർത്തെടുത്തു ഈ വിദ്യാലയം.ഇപ്പോൾ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്റീ.യു.പി.ബഷീർ ഉൾപ്പടെയുളളവർ ഈ സ്കൂളിൻ സംഭാവനയാണ്. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെ തീവ്റപ്റയത്നത്താൽ 2008-2009 വർഷത്തിൽ എസ്.എസ്.എൽ. സിയ്ക്ക് 100% എന്ന ചരിത്റ വിജയത്തിലേയ്ക്ക് ൈക പിടിച്ചുയർത്താൻ കഴിഞ്ഞു.

ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം
വിലാസം
പതിനാറാംകണ്ടം

685604
,
ഇടുക്കി ജില്ല
സ്ഥാപിതം5 - 08 - 1968
വിവരങ്ങൾ
ഫോൺ04868260529
ഇമെയിൽghsspathinaramkandam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല ഇടുക്കി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽLENIN P.J(In charge)
പ്രധാന അദ്ധ്യാപകൻMOHANAN K.K
അവസാനം തിരുത്തിയത്
04-12-2020Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാർട്ട് ക്ളാസ് റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്.
  • എൻ.എസ്.എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സനകൻ കെ കെ
  • രത്നവല്ലി
  • ലളിത പി വി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�