ജി.എച്ച്.എസ് ശാന്തൻപാറ
ജി.എച്ച്.എസ് ശാന്തൻപാറ | |
---|---|
വിലാസം | |
ശാന്തൻപാറ ശാന്തൻപാറ പി.ഒ, , ഇടുക്കി 685619 , ഇടൂക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04868247008 |
ഇമെയിൽ | ghssanthanpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടൂക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകല എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
== ചരിത്രം =1961 ൽ സ്ഥാപിതമായി
== ഭൗതികസൗകര്യങ്ങൾ ==ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകൾക്കായി പ്രത്യേകം ക്ളാസ്സ് മുറികൾ, സയൻസ് ലാബ്--ഫിസിക്സ്,കെമിസ്ട്രി ,ബയോളജി എന്നീ വിഷയങ്ങൾക്കായി പ്രത്യേകം ലാബുകൾ,
ലൈബ്രറി -9000 ന് അടുത്ത് പുസ്തകങ്ങളും റെഫറൻസ് ഗ്രന്ഥങ്ങളും അടങ്ങുന്നത്
കംപ്യൂട്ടർ ലാബ്-ഇന്റർനെറ്റ് സൗകര്യമുള്ളത്, സ്മാർട്ട് ക്ലാസ്സ്റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുും പ്രത്യേകം ടോയ് ലെറ്റുകൾ, വിശാലമായ മൈദാനം , വിഭവസമൃദ്ധമായ ഉച്ചഭക്ഷണം == പാഠ്യേതര പ്രവർത്തനങ്ങൾ ==ജെ ആർ സി,
- സ്കൗട്ട്&ഗൈഡ്,
- ക്ലാസ് മാഗസിൻ,
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് , മാത്സ്, എസ് എസ്, നേച്ചർ , ഹെൽത്
== മുൻ സാരഥികൾ ==, സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബിനോയ്കുമാർ കെ എൻ ,പു,ഷ്പാബായി വി എം വൽസല ബി കെ രമേഷ്കുമാർ കെ പി ശശിധരൻ ഇ മുഹമ്മദ് ഇക്ബാൽ മൈമുനാത്ത് സി വിലാസിനി സി സുമതി കെ പ്രഭാകരൻ നായർ റ്റി എ ഗോപാലകൃഷ്ണൻ റ്റി എൻ ഭാസ്ക്കരൻ കെ
== അദ്ധ്യാപകർ -Sudha V HSA SS, Seema V N HSA HINDI, Nisha S HSA MATHS, Sreevidhya HSA PHY SCIENCE, Bexy Anu Alias HSA MALAYALAM , Aleena C B UPSA, Juby Joseph UPSA, Nisha S UPSA, Rahmath LPSA , Sethulakshmi LPSA, Ajayan M S LPSA.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">11.071469, 76.077017, 12.364191, 75.291388,SANTHANPARA.GHS </googlemap>|}
Small Text
|