ജി എൽ പി സ്ക്കൂൾ പാണപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി സ്ക്കൂൾ പാണപ്പുഴ | |
|---|---|
| വിലാസം | |
പാണപ്പുഴ പാണപ്പുഴ,പാണപ്പുഴപി.ഒ , കണ്ണൂർ 670306 | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 04985270680 |
| ഇമെയിൽ | glpspanapuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13518 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ലതിക. പി |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Valli |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==1924 ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ,ഗോപുരത്തിൽ രാമപൊതുവാൾ,പുതിയവീട്ടിൽചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ൽ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിർദേശം ഫലപ്രദമായില്ല. 1970-71 വർഷത്തിൽ കെട്ടിടത്തിനാവശ്യമായ ഒരേക്കർ സ്ഥലം പരേതനായ ചന്തൻകുട്ടി സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തു.1973ൽ സ്കുൾ നിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും 1977-78ൽ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീർത്ത് വാടകക്കെട്ടിടത്തിൽനിന്നും ഇന്ന് കാണുന്ന സ്കുൾ കോമ്പൌണ്ടിലേക്ക് പ്രവർത്തനം മാറ്റി
== ഭൗതികസൗകര്യങ്ങൾ == ഒരു ഓഫിസ് റൂം,3 ക്ലാസ്സ്‌റുമുകളുള്ള ഒരു ഹാൾ,എസ്.എസ്.എയും പഞ്ചായത്തും ചേർന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും,പഞ്ചായത്ത് നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാൾ,ക്ലാസ്റും കുടിവെള്ള പദ്‌ധതി,എം.എൽ.എ,എം.പി,പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകൾ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്.വിദ്യാലയമുറ്റം ഇന്റർലോക്ക് പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
== മാനേജ്‌മെന്റ് ==ഗവേർമെന്റ്റ്
== മുൻസാരഥികൾ == ശ്രീ.പി.മമ്മു,ശ്രീ.വി.വി.നാരായണൻനമ്പീശൻ,
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോ.ബാലകൃഷ്ണൻ, രഗേഷ്കൃഷ്ണISRO