എസ് എ എൽ പി എസ് കുപ്പാടിത്തറ

18:09, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindumc (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറ‌ക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു.

എസ് എ എൽ പി എസ് കുപ്പാടിത്തറ
വിലാസം
കുപ്പാടിത്തറ‌ (കുറുമണി)

മുണ്ടക്കുറ്റി.പി..ഒ,
കുറുമണി
വയനാട്
,
670645
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04936273342
ഇമെയിൽsalpskuppadithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെജോഷ്.പി.ജെ.
അവസാനം തിരുത്തിയത്
26-12-2021Bindumc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രസ്മരണകൾ

  * ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.  
  *        മലബാർ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു..
  *

സ്കൂൾ മാനേജർ

ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മ്മൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഗുരു സ്മരണ

സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ

  • 1 പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
  • 2 ടി.നീലകണ്ഠൻ നമ്പീശൻ
  • 3 കെ.വേലായുധൻ
  • 4 കെ.പി.ലക്ഷ്മണൻ
  • 5 നാരായണൻ നമ്പൂതിരി.കെ.
  • 6 കെ.കെ.സുമതി
  • 7 സി.ജോസ്
  • 8 മെജോഷ്‌.പി.ജെ.

നേട്ടങ്ങൾ

  • വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ്‌ -2007 ഭാഗമായി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചു
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശിവദാസൻ പി.ഡി.
  2. ബാലകൃഷ്ണൻ പി.ടി.
  3. മുക്കോണി ഉസ്മാൻ ഹാജി
  4. ഹാരിസ് സി.ഇ.
  5. സതീഷ്‌ കുമാർ.എം.ജി.
  6. വി.കെ ശശി

വഴികാട്ടി

{{#multimaps:11.693233, 76.012790 |zoom=13}}