ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്
ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ് | |
---|---|
പ്രമാണം:Girlsksd.JPG | |
വിലാസം | |
കാസർഗോഡ് കാസർഗോഡ് പി.ഒ, , കാസർഗോഡ് 671 121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 04994 230368 |
ഇമെയിൽ | 11006ggvhss@gmail.com |
വെബ്‍സൈറ്റ് | http://ggvhss11006.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11006 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[കാസർഗോഡ്]] |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, കനഡ, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രസീത.പി. വി. (ഹയർ സെക്കന്ററി ), ബിൻസി ജോയ്( വൊക്കേഷണൽ ഹയർ സെക്കന്ററി ) പ്രധാന അദ്ധ്യപകൻ (ഹമീദാലി പി.൦ പി.ടി.ഏ. പ്രസിഡണ്ട്=റാഷിദ് പൂരണം |
അവസാനം തിരുത്തിയത് | |
03-04-2018 | Ganeshankoliyat |
[[Category:കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമായ
ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്'.ഗേൾസ് സ്കൂൾ' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത്
1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ ആദ്യ സർക്കാർ ഗേൾസ് വിദ്യാലയമാണ്.
ചരിത്രം
കാസർഗോഡ് മുൻസിപ്പാലിറ്റിയിൽ കടൽത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേള്സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂൾ 1974-ൽ ജസ്റ്റിസ് യു. എൽ. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ൽ ടൗൺ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവര്ത്തിച്ചിരുന്നത്. മുൻസിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ൽ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണൽ ഹയർ സെക്കന്ററിയും, 2004 - ല് ഹയർ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൗണ്സിലിങ് & ഗൈഡന്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
14/06/1976 - 31/05/1977 | പി. കുഞ്ഞൂഞ്ഞമ്മ |
01/06/1977 - 08/06/1977 | കെ. എ. അച്ച്യുത ഷേണായ് |
08/06/1977 - 18/09/1978 | എം. ചോയി |
19/09/1978 - 30/04/1985 | ഐ. കെ. നെല്ലിയാട്ട് |
11/06/1985 - 31/03/1987 | എ. നരസിംഹ ഭട്ട് |
04/06/1987 - 31/03/1991 | എം. കെ. കരുണാകരൻ നായര് |
01/04/1991 - 20/11/1991 | എം. കുഞ്ഞിരാമന് നന്പ്യാർ |
20/11/1991 - 31/03/1995 | ഇന്ദിര. കെ |
01/04/1995 - 31/03/2000 | സാവിത്രി. പി |
01/04/2000 - 22/06/2000 | നാരായണന്. പി |
23/06/2000 - 16/09/2000 | ശ്രീകൃഷ്ണ ഭട്ട് |
17/09/2000 - 01/12/2000 | നാരായണൻ. പി |
02/12/2000 - 31/05/2001 | ശ്രീകൃഷ്ണ ഭട്ട് |
01/06/2001 - 30/03/2002 | ദേവദാസ് റാവു. എം |
31/03/2002 - 05/06/2002 | പുണ്ഡരീകാക്ഷ ആചാര്യ |
06/06/2002 - 24/09/2002 | ലക്ഷ്മി നാരായണ പുണിഞ്ചിത്തായ |
24/09/2002 - 31/05/2003 | ബാപ്പുഞ്ഞി ബ്യാരി. കെ |
01/06/2003 - 16/06/2003 | എം. കെ. ചന്ദ്രശേഖരൻ നായർ |
16/06/2003 - 31/03/2004 | വിശ്വനാഥ. കെ |
01/04/2004 - 15/06/2004 | വർഗ്ഗീസ്. പി. എം |
16/06/2004 - 03/06/2005 | സുബ്രഹ്മണ്യ ഭട്ട് |
03/06/2005 - 21/07/2007 | വെങ്കിട്ട കൃഷ്ണ ഭട്ട് |
22/07/2007 - 04/09/2007 | ജയശീല. കെ |
05/09/2007 - 31/01/2008 | ശോഭാറാണി. കെ |
01/02/2008 - 29/02/2008 | ജയശീല. കെ |
01/03/2008 - 31/03/2009 | ശോഭാറാണി. കെ |
01/04/2009 - 10/06/2009 | അബൂബക്കർ. ടി. എ |
11/06/2009 | വേണുഗോപാലൻ. ഇ |
സ്റ്റാഫ് അംഗങ്ങൾ(ക്ലിക്ക് ചെയ്യുക)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവര്ത്തിക്കുന്ന പ്രശസ്തരായവര് സ്കൂളിന്റെ പൂർവവിദ്യാർത്ഥികളില് പെടുന്നു
ദിനപത്രം
മാതൃഭൂമി
മലയാള മനോരമ
ഉത്തരദേശം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Dept. of IT മാർഗ്ഗങ്ങൾ<googlemap version="0.9" lat="12.52038" lon="74.990273" zoom="13" width="350" height="350" selector="no" controls="none"> 12.49247, 74.990623, Kasaragod, Kerala Kasaragod, Kerala Kasaragod, Kerala (N) 12.504292, 74.984779, GGVHSS </googlemap> |