ജി.എച്ച്. എസ്.എസ് പെരിയ

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sankarkeloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ് പെരിയ
വിലാസം
കാസറഗോഡ്

പെരിയ,
കാസറഗോ‍‍ഡ്
,
671316
,
കാസറഗോഡ് ജില്ല
സ്ഥാപിതം19 - 06 - 1947
വിവരങ്ങൾ
ഫോൺ04672234340
ഇമെയിൽ12009@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകു‍ഞ്ഞന്പു
പ്രധാന അദ്ധ്യാപകൻസോമൻ
അവസാനം തിരുത്തിയത്
24-12-2021Sankarkeloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസറഗോഡ് ജില്ലയില് പുല്ലൂർ-പെരിയ പ‍ഞ്ചായത്തില് സ്ഥിതി ചെയ്യുന്നു.സുവർണജൂബിലി കഴി‍ഞ്ഞ വർഷം ആഘോഷിച്ചു.

ചരിത്രം

1947-ല് പ്രൈമറിയായി ആരംഭിച്ചു .2007-ല് ഹയർ സെക്കണ്ടറിയായി.ആകെ 1030 കു‍ട്ടികള്.ഹെഡ്മാസ്ററർ ആയിരുന്ന ശ്രി.കു‍‍ഞമ്പുമാസ്ററർ അദ്ധ്യാപകർക്കുളള സംസ്ഥാന അവാര്ഡ് നേടിയിരുന്നു.നവോദയ വിദ്യാലയത്തിന്റെ ജനനം ഈ വിദ്യാലയത്തിലായിരുന്നു.

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പെരിയ പ്രദേശത്തിന്റെ വിളക്കാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 എ.സി. നാരായണൻ
2006-07 മേരീ വർഗീസ്
2006 - 07 പ്രേമലത
2007-08 സരസ്വതീ
2008-09 മേ തോമസ്
2009 - 10 എം സോമൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.കുഞ്ഞമ്പു മാസ്ററർ അദ്ധ്യാപക അവാർഡ് ജേതാവ്
  • കമ്മാരൻ മാസ്ററർ,സാമൂഹ്യ പ്രവർത്തകൻ
  • കുമാരൻ മാസ്ററർ പൊതുപ്രവര്ത്തകൻ
  • ശങ്കരൻ മാസ്ററർ,ഐടി മാസ്ററർ ട്രെയിനർ

മേലേത്ത് ചന്ദ്രശേഖരൻ പി.വി.കെ. പനയാൽ കുമാരൻ മാസ്ററർ ഡോ.എൻ.രാഘവൻ ഡോ.പി.വി.കൃഷ്മൻ നായർ പ്രൊഫ.എം ഗംഗാധരൻ നായർ ഡോ.എം കുമാരൻ ഡോ.സി.വി.രാഘവൻ നായർ ഡോ.എ. ബാലകൃഷ്ണൻ ഡോ.മണി വർണ്ണൻ പി.ഗംഗാധരൻ നായർ ശ്രീ.കെ. വി. കൃഷ്ണൻ

<googlemap version="0.9" lat="12.461385" lon="75.033875" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.416795, 75.053444, ghssperiye </googlemap> [[ചിത്രം:[/home/user1/Desktop/DSC00178.JPG]]]

വഴികാട്ടി

{{#multimaps:12.4040824,75.0990696 |zoom=13}}


"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്_പെരിയ&oldid=1107364" എന്ന താളിൽനിന്ന് ശേഖരിച്ചത്