ജി.ജെ.എച്.എസ്.എസ്. നടുവട്ടം

14:47, 3 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20013 (സംവാദം | സംഭാവനകൾ)
ജി.ജെ.എച്.എസ്.എസ്. നടുവട്ടം
വിലാസം
നടുവട്ടം

679308
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 06 - 1957
വിവരങ്ങൾ
ഫോൺ049662218295
ഇമെയിൽgovtjanatha@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജൂഡ് ലൂയിസ്
പ്രധാന അദ്ധ്യാപകൻT.M.VIKRAMAN
അവസാനം തിരുത്തിയത്
03-09-201920013
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

നടുവട്ടം ജനതാ എഡ്യുക്കേഷൻ സൊസൈററിയുടെ കീഴിൽ 11 അദ്ധ്യാപകരും 5 മുതൽ 8 വരെ ക്ലാസ്സുകളിലായി 250 വിദ്യാർത്ഥികളുമായി 1957 ജൂൺ 3 ന് നടുവട്ടം ജനതാ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. സൊസൈററി സ്ഥലവും കെട്ടിടങ്ങളും പ്രതിഫലം കൂടാതെ സർക്കാരിന് നൽകിയതിനെ തുടർന്ന് 1986 ൽ ഇത് ഗവഃ ജനതാ ഹൈസ്കൂൾ ആവുകയും 1997 ൽ ഗവഃ ജനതാ ഹയർ സെക്കന്ററി സ്കൂൾ ആയി മാറുകയും ചെയ്തു. സുവർണ്ണ ജൂബിലി പിന്നിട്ട ഈ സ്കൂളിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2323 വിദ്യാർത്ഥികളും ഒരു പ്രിൻസിപ്പാൾ ഒരു ഹെഡ്മിസ്ട്രസ് കൂടാതെ 82 അദ്ധ്യാപകരും 8 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി. ചന്ദ്രിക
  • പി.എൻ. ഭുവന
  • കെ. ശങ്കരനാരായണൻ
  • സി എസ് ലംബോധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബ്ദുൾ ഹക്കീം -


വഴികാട്ടി


"https://schoolwiki.in/index.php?title=ജി.ജെ.എച്.എസ്.എസ്._നടുവട്ടം&oldid=659159" എന്ന താളിൽനിന്ന് ശേഖരിച്ചത്