ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.
| ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം | |
|---|---|
| വിലാസം | |
മഞ്ചവിളാകം ഗവൺമെൻറ് യു പി എസ്സ് മഞ്ചവിളാകം , 695503 | |
| സ്ഥാപിതം | 01 - 06 - 1887 |
| വിവരങ്ങൾ | |
| ഫോൺ | 04712232833 |
| ഇമെയിൽ | hm.manchavilakom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44547 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വസന്ത കുമാരി എൻ എസ്സ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|


ചരിത്രം
887മേച്ചേരി കുടുംബാംഗങ്ങൾ ആണ് ഏകാധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിനു സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവൺമെൻറിന് കൈമാറുകയും തുടർന്ന് ഗവൺമെൻറ് യു പി എസ്സ് മഞ്ചവിളാകം എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാൽ സ്ക്കുൾ കെട്ടിടം തകർക്കപ്പെട്ടു . തുടർന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകൾ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ൽ പുതിയ സ്ക്കുൾ മന്ദിരത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടർ പഠനത്തിനായി വിദ്യാർത്ഥികൾ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിൻകരയിൽ പോകേണ്ട ക്ളേശകരമായ ശ്രമത്തിൻറെ ഫലമായി സ്ക്കൂൾ അപ് ഗ്രേഢ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു . 1955 ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . കെല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് അപ്പർ പ്രൈമറി വിദ്യാലയം ആണിത്
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.401491,77.132697|width=500px|zoom=12}}