ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ

22:58, 27 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37336 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ പ‍ഞ്ചായത്തിലെ 2-ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ
വിലാസം
ഇരവിപേരൂർ

ഇരവിപേരൂർ പി.ഒ., തിരുവല്ല
,
689542
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0469 2666777
ഇമെയിൽgupgseraviperoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37336 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-10-202037336
ക്ലബ്ബുകൾ
പ്രോജക്ടുകൾ



== ചരിത്രം ==സ്തീവിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാനായി 1902 ൽ ആരംഭിച്ചതാണ് വിദ്യാലയം. പിന്നീട് എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി. 2013 ൽ പ്രീ-പ്രൈമറി ആരംഭിച്ചു.പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.100 വർഷത്തിൽ അധികം പഴക്കമുള്ള ഈ സ്കൂളിന് ധാരാളം മികച്ച വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്.പുല്ലാട് ഉപജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുുന്ന ‍ഞങ്ങളുടെ സ്കൂളിന് തുടർച്ചയായി രണ്ട് വർഷം ബെസ്റ്റ് പി.റ്റി.എ അവാർഡ് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ക്ലാസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

==

വഴികാട്ടി