ക്രസന്റ് എച്ച്.എസ്. ഒഴുകൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MIQDAD T (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രസന്റ് എച്ച്.എസ്. ഒഴുകൂർ
വിലാസം
ഒഴുകൂർ

ക്രസന്റ് എച്ച്.എസ്. എസ്. ഒഴുകൂർ
,
ഒഴുകൂർ പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം07 - 06 - 1979
വിവരങ്ങൾ
ഫോൺ0483 2756590
ഇമെയിൽcrescentozr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18098 (സമേതം)
എച്ച് എസ് എസ് കോഡ്11250
യുഡൈസ് കോഡ്32050200821
വിക്കിഡാറ്റQ64563727
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊറയൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവീരാൻകുട്ടി കെ
പ്രധാന അദ്ധ്യാപകൻസാജു തോമസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് കെ. സി
എം.പി.ടി.എ. പ്രസിഡണ്ട്ഡാലിയ ഇസ്മാഈൽ
അവസാനം തിരുത്തിയത്
06-01-2022MIQDAD T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ ഒഴുകൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

1979 ജൂൺ മാസം 27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ.കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം 27 ഇൽ തുടങ്ങിയ വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.മാനേജറായിരുന്ന കെ അഹമ്മദ്‌ അലിയാസ് ബാപ്പു സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ കെ അബ്ദുൽ ലത്തീഫ് മാനേജറുടെ ചുമതല നിർവ്വഹിച്ച് വരുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 അബൂബക്കർ കെ 1979 ജൂലൈ
2 കെ കുഞാലൻ കുട്ടി 1979 ഡിസംബർ
3 എം സി ചിന്ന കുട്ടി 1996 ഏപ്രിൽ
4 കെ.ടി ഉണ്ണി മൊയ്തീൻ 2004 ഏപ്രിൽ
5 പാത്തുമ്മ പൂന്തല  2012 ഏപ്രിൽ
6 എസ് ഗോപകുമാർ 2013 ജൂലൈ
7 ഒ.പി സ്കറിയ 2014 ഏപ്രിൽ
8 ടി.കോശിപണിക്കർ 2019 ഏപ്രിൽ
9 മജീദ് തൊടുകരചാലിൽ 2020 ജൂലൈ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കെ.അബൂബക്കർ സിദ്ധീഖ് ഐ.എ.എസ്

നേട്ടങ്ങൾ

സയൻസ് മേള, IT മേള, ഗണിത മേള ,കായിക മേള എന്നിവകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.കൂടുതൽ വായിക്കുക

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

അവലംബം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട