ഉള്ളടക്കത്തിലേക്ക് പോവുക

ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്.
വിലാസം
തിരുവനന്തപുരം

695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0471238483,84,85
ഇമെയിൽcnehss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽFr.Bino Pattarkalam CMI
പ്രധാന അദ്ധ്യാപകൻMR.A Suresh
അവസാനം തിരുത്തിയത്
28-12-2021Sreejaashok
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

കേരളം സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ 1976 ആരംഭിച്ച ന്യൂനപക്ഷ അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ക്രൈസ്റ്റ്‌നഗർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 2002 ൽ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളോടു കൂടി ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭകാലം മുതൽ തന്നെ പാഠ്യ-പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാണ് ക്രൈസ്റ്റ്‌നഗർ സ്കൂൾ. സിഎംഐ. സന്യാസ സമൂഹത്തിൻറെ നേതൃത്വത്തിൽ മികച്ച അച്ചടക്കത്തോടെ നടന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന ബഹുമുഖ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുക എന്നതാണ് സ്കൂളിന്റെ പ്രധാന ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

1.വിശാലമായ ക്ലാസ് മുറികൾ 2.സ്ക്കൂൾ ലൈബ്രറി 3.എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബുകൾ 4.കംപ്യൂട്ടർ ലാബ് 5.ഓഡിയോ വിഷ്വൽറൂം 6.കൗൺസിലിംങ്ങ് സെൻറർ 7.സ്ക്കൂൾ ബസ് 8.സ്കൂൾ ഗ്രൗണ്ട് 9.ടോയ്ലറ്റ് സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്

വാദ്യോപകരങ്ങൾ ഉപയോഗിക്കാൻ താല്പര്യവും കഴിവുമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് മികച്ച ഒരു ബാൻറ് ഗ്രൂപ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു.

  • ക്ലാസ് മാഗസിൻ.

5 മുതൽ 12-ആം ക്ലാസ് വരെ എല്ലാ ഡിവിഷനുകളിലും കൈയെഴുത്തുമാസികകൾ പ്രസിദ്ധീകരിക്കും. കുട്ടികൾ തയ്യാറാക്കിയ വിവിധ ഭാഷകളിലെ ലേഖനങ്ങൾ, കഥകൾ, കവിതകൾ, കാർട്ടൂണുകൾ, പെയിൻറിംങുകൾ തുടങ്ങിയവ മാഗസിനിൽ ഉൾപ്പെടുത്തുകയും അവയിൽ മികച്ചവ സ്കൂൾ മാഗസിനിലേക്ക് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ ഭാഷാ ക്ലബുകൾ, പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, ഗേൾസ് ക്ലബ് തുടങ്ങി കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വികാസത്തിനുതകുന്ന വിവിധ ക്ലബുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു.

മാനേജ്മെന്റ്

1. റവ. ഫാ. ജോസഫ് വട്ടപ്പറന്പിൽ സി.എം.ഐ. (മാനേജർ) 2. റവ. ഫാ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ. (എജ്യുക്കേഷണൽ കൗൺസിലർ) 3. റവ. ഫാ. ബിനോ പട്ടർക്കളം സി.എം.ഐ. (പ്രിൻസിപ്പാൾ) 4. റവ. ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ സി.എം.ഐ. 5. റവ. ഫാ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ. 6. റവ. ഫാ. റോബിൻ അനന്തകാട്ട് സി.എം.ഐ. 7. റവ. ഫാ. ജോസഫ് സെബാസ്റ്റ്യൻ ഈന്തംകുഴി സി.എം.ഐ. 8. റവ. ഫാ. ജെയിസൻ മാവേലിൽ സി.എം.ഐ. 9. ശ്രീ. തോമസ് മാണി പി. (അക്കദമിക് കോ-ഓർഡിനേറ്റർ) 10. ശ്രീമതി. ആനി ഇഗ്നേഷ്യസ് (അധ്യാപിക) 11. ശ്രീ. പ്രദീപ് പിള്ള (രക്ഷകർത്താവ്) 12. ഡോ. വേണുഗോപൽ എം. (രക്ഷകർത്താവ്) 13. ശ്രീ. ആൽബർട്ട് മോസസ്സ് (അധ്യാപകൻ) 14. ശ്രീ. എ. സുരേഷ് (പ്രധാന അധ്യാപകൻ) 15. ശ്രീമതി. ദീപ്തി എസ്. രാജൻ (അധ്യാപിക) 16. ശ്രീമതി. ജയലക്ഷ്മി എസ്. (സൂപ്രണ്ട്)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.5146026,76.9569297 | zoom=12 }}