വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

തൃശ്ശൂർ
,
തൃശ്ശൂർ പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1924
വിവരങ്ങൾ
ഫോൺ0487 2335831
ഇമെയിൽvivekodayamghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22041 (സമേതം)
യുഡൈസ് കോഡ്32071802704
വിക്കിഡാറ്റQ64088949
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുപ്രിയ ചന്ദ്രൻ ടി
പി.ടി.എ. പ്രസിഡണ്ട്റീന റെജി
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു സുധീഷ്
അവസാനം തിരുത്തിയത്
31-12-2021Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഗേൾസ് ഹൈ സ്കൂൾ. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ‍ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു 1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.

1099 ൽ വിവേകോദയം വിദ്യാലയം ഗേള്സ് ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ.എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 2002-ൽ അണ്എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.

ചരിത്രം

1924-ല് സഹോദര വിദ്യാലയത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ്ഥാപനമായി പ്രവ൪ത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല് കേരളത്തിൽ പരക്കെയും തൃശിവപേരൂരിൽ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയവും , കണ്ണുനീരിൽ കുതിർന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡിൽ സ്ക്കൂൾമാത്രമായി പ്രവർത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി . ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ വിദ്യാ൪ത്ഥികളും ആദ൪ശനിഷ്ഠയുളള ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാൻ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ്ഥത വഹിക്കുന്ന വിവേകോദയം സമാജത്തിനു ഇത് ഓ൪ക്കാപ്പൂറത്തേറ്റ അടിയായിരുന്നു.ഇപ്പോൾ കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനി‍‍ച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള് , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ് യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ്തുത വിദ്യാലയം സന്ദ൪ശിക്കുകയും അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തിടു‍ണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായ൪ ,അമ്പാട്ടെ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി പത്മനാഭൻ ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂൾ കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം ചെയ്തിടുണ്ട് . 1903 ജൂണ് 14-നു വിവേകോദയം വിദ്യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ്തു . അന്നത്തെ ഇൻസ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യർ ആണ് ഉല്ഘാടന ക൪മ്മം നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളിൽ രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു ടി . എസ്സ് വിശ്വനാഥയ്യര് സെന്റ് തോമസ്

സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ്ക്കൂളിലെ ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു..

യാത്രാ സൗകര്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോ‍ഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്സ് ഹൈസ് ക്കൂള് സഥിതി ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ് യാലയം സഥിതി ചെയൂന്നത്.2017-18 സ്കൂളിന്റെ ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്.

നേട്ടങ്ങൾ

2011 മാർച്ചിൽ നടന്ന sslcപരീക്ഷയിൽ ARYA V V FULL A+ നേടി

2011-12അധ്യയനവർഷം IT മേളയിൽ Multimedia presentationൽ UNNIMAYA.A.U 

റവന്യ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാനതലത്തി ൽ പങ്കെടുത്ത് Bഗ്രേഡ് നേടുകയും ചേയ്തു. Revenue District school meetൽ long jump,200m running ഏന്നിവയിൽ ​ഒന്നാംസ്ഥാനവും State School Sportsmeet ൽ Sub Junior Long JumpലുംArdhra Sunilkumar ര​ണ്ടാംസ്ഥാനം നേടി

sslc പരീക്ഷയിൽ 2010,2011,2012 ഏന്നീ വർഷങ്ങളിൽ തുടർച്ചയായി100% വിജയം കൈവരിക്കാൻ സാധിച്ചു.2013 ൽ98% ഉം 2014 ൽ 97% ഉം വിജ‍യം നേടി.2014,2015 എന്നീ ​വർ‍ഷ‍‍‍‌‍ങ്ങളിൽ 100% നേടി. sslc പരീക്ഷയിൽ 2010 മുതൽ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചു.SSLC march 2016 ൽ KUMARI.PRAVEENA A R full A+ നേടി.2018,2019 എന്നീവർഷങ്ങളിൽ 100% ലഭിച്ചു.

                                               2019-20വിവേകോദയം സ്കുൂളിനു നേട്ടങ്ങളുടെ  വർഷമായിരുന്നു.കലാരംഗത്തും കായികരംഗത്തും വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞു.2019 vivekodayam schoolinu nettangalude

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..2010-11 അധ്യയന വർ​ഷത്തിൽ സ്കൂളിന്റെ ഓട് മേൽക്കൂര മാറ്റി ഷീറ്റ് മേഞ്ഞു..2011-12 ൽ സീലിങ്ങ് ചെയ്ക.2012-13ൽ സ്കൂളിന്റെ താഴത്തെ നില പൂർണമായി നവീകരിച്ചു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

      2017-18 വിവേകോദയം സ്ക്കുൂളുകളുടെ  100)ം വാർിഷികത്തോടനുബന്ധച്ച് സ്ക്കൂളിന്റെ  മുകളിലെ നില നവീകരിച്ചൂ. 2018-19 അധ്യയനവർഷം VIII, IX , X ക്ലാസ്സ് മുറികൾ ഹൈടെക് ആയിമാറി.വിവേകോദയം ഗേൾസ് നഴ്സറി സ്കൂളിന്റെ കെട്ടിടം നവീകരിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

 റെഡ് ക്രോസ്
 ജുഡോ

കരാട്ടെ

പത്രം

[[

]]

മാനേജ്മെന്റ്

തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .

അദ്ധ്യാപകർ

  • സുപ്രിയ ചന്ദ്രൻ.
  • ശ്രീജ അർ മേനോൻ.
  • രജനി എം.
  • സിന്ധു കെ
  • സായിനി‍രഞ്ജന
  • അഞ്ജു
  • സുനിത വി ജി.
  • സുനിത പി‍.
  • അരുണ.
 സന്ധ്യ സ്ററാലിൻ

അനദ്ധ്യാപകർ

  • ജയശ്രീ‍ ‍.
  • ശങ്കരൻകുട്ടി‍.
  • സരസ്വതി‍.
  • പ്രിയ‍.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാധവികുട്ടിയമ്മ |പി. രാധ അമ്മ | എന്. പി പാറുക്കുട്ടി | വി. ഇന്ദിര| പി. മാലതി | സൗദാമിനി ഭായി1വല്സല.എം1എന്. ജെ ലീല | പി.പി ആര്യ | കെ.ആർ വനജ | പ്രമീള എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ലക്ഷ്മീകുമാരി(വിവേകാനന്ദകേന്ദ്രം ഡയറക്ടർ)
  • രമ മേനോൻ(സാഹിത്യകാരി)
  • ചിന്നടീച്ചർ(മുൻ പ്രധാനഅധ്യാപികയും എവറസ്റ്റ്കയറിയവനിതയുമാണ്)

സരളാദേവി(മുൻകൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ) എം എസ് സമ്പൂർ​ണ(കൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ)

വഴികാട്ടി

{{#multimaps:10.52697,76.212845|zoom=15}}