ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
C:\Users\Admin\Desktop\IMG-20190607-WA0020.PNG
വിലാസം
SAUDI, MOOLAMKUZHY

LAIHS SAUDI MOOLAMKUZHY PIN 682507
,
682105
,
എറണാകുളം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0484-2221388
ഇമെയിൽschoolloretto@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻCHAKKOCHAN P.C
അവസാനം തിരുത്തിയത്
28-12-2021Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആമുഖം

ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്നത് ഹെഡ്മാസ്റ്റർ ശ്രീ ചാക്കോച്ചൻ പി. സി. ആണ്

നേട്ടങ്ങൾ

1. S.S.L.C 100% വിജയം 
2. സംസ്ഥാന സ്കൂൾ കലാ കായിക മേളകളിൽ പ്രഥമ സ്ഥാനങ്ങൾ 
3. ഉപജില്ലാ ക്വിസ് , രചനാ മത്സരങ്ങളിൽ ഉന്നത വിജയം