ജി.വി. എച്ച്. എസ്.എസ്. ചേളാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.വി. എച്ച്. എസ്.എസ്. ചേളാരി | |
---|---|
വിലാസം | |
തേഞ്ഞിപ്പലം തേഞ്ഞിപ്പലം. പി.ഒ , മലപ്പുറം ജില്ല. 673 636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2400364 |
ഇമെയിൽ | chelarigvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുരളി. ടി. എൻ |
പ്രധാന അദ്ധ്യാപകൻ | വൃന്ദകുമാരി. കെ.ടി |
അവസാനം തിരുത്തിയത് | |
22-01-2019 | Mohammedrafi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ചേളാരിയിലാണ് ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നായ ഇത് 2010 സുവർണ്ണജൂബിലി വർഷമായി ആഘോഷിക്കുകയാണ്
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 33 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ ഫിലീം ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കാലഘട്ടം | പ്രധാനാദ്ധ്യാപകരുടെ പേര് |
---|---|
1960 - 1969 | സി. നാരായണൻ മൂസ്സത് |
1969 - 1970 | ജി. സരോജിനി അമ്മ |
1970 - 1970 | എൻ. എസ്. മേനോൻ |
1970 - 1974 | എം. ചെല്ലപ്പൻ പിള്ള |
1974 - 1976 | ടി.എസ്. രാമചന്ദ്രൻ |
1976 - 1978 | കെ. ചന്രമതി അമ്മ |
1978 - 1980 | കെ. ചെല്ലപ്പൻ നായർ |
1980 - 1982 | അന്നമ്മ ഫിലിപ്പ് |
1982 - 1983 | എം.ജെ. ജേക്കബ് |
1983 - 1983 | നളിനി.എ |
1983 - 1984 | ബി.കെ. ഇന്ദിരാബായ് |
1984 - 1988 | എം. അവറാൻ |
1988 - 1990 | പി.കെ. മുഹമ്മദ്കുട്ടി |
1990 - 1991 | കെ. രത്നമ്മ |
1991 - 1994 | സി.പി. തങ്കം |
1994 - 1996 | എൻ.ജെ. മത്തായി |
1996 - 1997 | പി.സൌദാമിനി |
1997 - 1998 | എം. രാധാമണി |
1998 - 1999 | കെ. റുഖിയ |
1999 - 2002 | ബി. രാജേന്രൻ |
2002 - 2004 | പി. പുരുഷോത്തമൻ |
2004 - 2006 | കെ. അശോകകുമാർ |
2006 - 2008 | പി.ഡി. മണിയപ്പൻ |
2008 - 2010 | ഗീത. ബി |
2010 - 2012 | സെനിയ .കെ |
2012 - 2013 | മനോഹർ ജവഹർ.. കെ.കെ |
2013 - 2014 | ശശിധരൻ .വി.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.11446,75.89155|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|