ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര | |
---|---|
പ്രമാണം:Vhsschottanikkara.jpg | |
വിലാസം | |
ചോറ്റാനിക്കര പി.ഒ, , എറണാകുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
അവസാനം തിരുത്തിയത് | |
03-09-2018 | 26049 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1948ൽ കൊച്ചിയിലെ ഇളയ തമ്പുരാൻ സൗജന്യമായി തന്ന 50 സെന്റ് സ്ഥലത്ത് കെട്ടിടം ഉയർന്നു.1949 ജൂലൈ 14നു കണയന്നൂർ സ്കൂളിന്റെ ഭാഗമായി പ്ര വർത്തനം ആരംഭിച്ചു.1953ൽ സ്വതന്ത്ര സ്കൂളായി.1954ല് 1.55 ഏക്കർ ദാനമായി ലഭിച്ചു.1958ൽ ഗവ.അപ്പർ പ്രൈ മറി സ്കൂളായി.1964-65ൽ ഹൈസ്കൂളായി ഉയർത്തി. .1966-67ൽ പരിപൂർണ്ണ ഹൈസ്കൂളായി.. ആ വർഷം 5.5 ഏക്കർ സ്ഥലം സർക്കാരിൽ നിന്നു പതിച്ചു വിദ്യാഭ്യാസ വകുപ്പിനു കൈമാറി. 1985ൽ നവീകരിച്ചു.1971ൽ ഇതു ഒരു മോഡൽ ഹൈ സ്കൂൾ ആയി. 1992ൽ വി എച്ച് എസിയും 2003ൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സും 2004ല‍് ഹ.ർ സെക്കന്റ റിയും ആരംഭിച്ചു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- LOHITH DAS
വഴികാട്ടി
<googlemap version="0.9" lat="9.932234" lon="76.389645" zoom="17"> 9.93197, 76.389785 ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡിൽ സ്ഥിതിചെയ്യുന്നു.