ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര

19:02, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

'തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആലൂര് പഞ്ചായത്തിലെ കല്ലേറ്റുംകരയില് വി. എം. എച്ച്. എസ്സ് . സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര
വിലാസം
കല്ലേറ്റുംകര

കല്ലേറ്റുംകര
,
680683
,
ത്രിശൂര് ജില്ല
സ്ഥാപിതം25 - 05 - 1946
വിവരങ്ങൾ
ഫോൺ0480 2720309
ഇമെയിൽbvmhskallettumkara@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശൂര്
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ഹമീദ് എ
അവസാനം തിരുത്തിയത്
13-08-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1945ൽആണ്ഈവിദ്യലയത്തനുസർക്കാർഅനുമതിലഭിച്ചത്. ബിഷപ്പ്വ്‌വാഴപ്പിള്ളിമെമോറിയൽലോവർസെക്കണ്ടറിസ്കൂൾ എന്നായിരുന്നുപേര്1946-47അധ്യയനവർഷത്തിൽ പ്രിപ്പറേറ്ററിയുദ,ഫാസ്റ്റ്ഫോംക്ലാസ്സുകൾ‌ആരംഭിച്ച. ശ്രീയുഎ.പൗലോസ്‌മാസ്റ്റർആയിരുന്നുആദ്യത്തെഹെഡ്‌മാസ്റ്റർ കല്ലേറ്റുംകരയിലെകാത്തലിക്എഡ്യൂക്കേഷൻട്രസ്റ്റ്പ്രൈവറ്റ്ലിമിററ്റഡ് എന്നസ്ഥാപനത്തിന്റെഉടമസ്ഥതയിലാണ്ഈവിദ്യാലയം പ്രവർത്തിക്കുന്നത്.ഈവിദ്യലയത്തിന്റെസ്ഥാപകമാനേജർ ശ്രീ.പി.എജോൺആയിരുനു.1957ൽഈവിദ്യയാലയം-ഹൈസ്കൂളായിഉയർത്തപ്പെട്ട. ആദ്യഹെഡ്മാസ്റ്റർശ്രീു..ജോർജ്ജ്മാസ്റ്റർആയിരുന്ന.അതിനുശേഷം തുടർച്ചയായി18വർഷക്കാലംശ്രീടിഒ.പൈലൻമാസ്റ്റർആയിരുന്നു ഹഡ്മാസ്റ്റർകഴിഞ്ഞ20വർഷമായിഎസ്.എസ്.എൽ.സി പരീഷ്ഷയിൽഉന്നവിജയംനേടാൻകഴഞ്ഞട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • എഡ്യുസാറ്റ് കണക്ഷൻ.
  • ഹൈടെക് ക്ലാസ് റൂം
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 റെഡ്ക്രോസ് ആതുരസേവനവുംസാമൂഹ്യസേവനവുംലക്ഷ്യമാക്കിപ്രവർത്തിക്കുന്നജൂനിയർ റെഡ്ക്രോസ്

2 സാന്ത്വനഭവനപദ്ധതി

ഓരോ വർഷവും ഏറ്റവും നിർധനരായ ഒരുവിദ്യാർത്ഥിക്ക്  ഭവനം 

പണിത‌ുനൽകുന്നപദ്ധതി.

3 സ്കൗട്ട്&ഗൈഡ് ദേശസ്നേഹികളെവാർത്തെടുക്കുന്നതിന്കർമനിരതമായ സ്കൗട്ട്&ഗൈഡ്പ്രസ്ഥാനം

4 ക്ലാസ് മാഗസിൻ.

5 വിദ്യാരംഗം കലാ സാഹിത്യ വേദി.

6 പരിസ്ഥിതി ക്ലബ്ബ്

7 ഇലക് ട്രൽ ലിറ്ററസി ക്ലബ്

8.ലിറ്റിൽ കൈറ്റ്

8 വിവിധ ക്ലബ്ബ് യൂണിറ്റുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:latitude,longitude|zoom=10}} 10.346133,76.2766235, | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
കി.മി. അകലം

|} <googlemap version="0.9" lat="10.30411" lon="76.336441" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.306601, 76.337171 SHCGHSS </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.