സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഇരിട്ടി നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഇരിട്ടി എച്ച്.എസ്.എസ്
വിലാസം
ഇരിട്ടി

670703
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04902491105
ഇമെയിൽirittyhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ശ്രീജ കെ ഇ.( പ്രിൻസിപ്പൽ ഇൻ ചാർജ്)
പ്രധാന അദ്ധ്യാപകൻശ്രീമതി. പ്രീത.എൻ
അവസാനം തിരുത്തിയത്
25-12-2021Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

1956 മെയിൽ മധുസൂദനൻ വാഴുന്നവർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മധുസൂദനൻ വാഴുന്നവർ ആണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1956-ൽ ഹൈസ്കൂളായി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.2010 ഓഗസ്റ്റ് -ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് . ശ്രീ .പ്രസാദ് മാസ്ററർ, ശ്രീമതി.അപർണ്ണ കെ.പി, ശ്രീമതി. ഷീല ആർ. കെ എന്നിവരുടെ നേതൃത്വത്തിൽ
  • എൻ.സി.സി. ശ്രീ ശ്രീജിത്ത് തോമസ് മാസ്റ്റ്റുടെ നേതൃത്വത്തിൽ

. റെഡ് ക്രോസ്. ശ്രീ. ജോഷിത്ത് മാസ്ററർ, ശ്രീമതി.റംല പി കെ എന്നിവരുടെ നേതൃത്വത്തിൽ . സീഡ്. ശ്രീ. ബാബു മാസ്റ്റ്റുടെ നേതൃത്വത്തിൽ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കമ്മിററി

മാനേജർ : ശ്രി. കുഞ്ഞിമാധവൻ കെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി


"https://schoolwiki.in/index.php?title=ഇരിട്ടി_എച്ച്.എസ്.എസ്&oldid=1111365" എന്ന താളിൽനിന്ന് ശേഖരിച്ചത്