ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 29 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11052hs (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി
വിലാസം
മംഗൽപ്പാടി

ഹേരൂർ പി.ഒ,
കാസർഗോഡ്
,
671324
,
കാസറഗോഡ് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04998262030
ഇമെയിൽ11052heroor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരജനി.ടി.വി
പ്രധാന അദ്ധ്യാപകൻഷോളി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
29-07-201811052hs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് നഗരത്തിൽ നിന്ന് 20 km വടക്കുമാറി ബന്തിയോടിന് കിഴക്ക് മംഗൽപ്പാടി പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


ചരിത്രം

1974 ൽ മൊയ്തീൻ കുഞ്ഞി ഹാജിയാരാണ്ഈ സ്ക്കൂളിന് സ്ഥലം കൊടൂത്തത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിയെട്ട് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

08/11/1983-12/03/1984 ജെയിംസ്. പി.കെ
01/07/1987-01/09/1987 തോമസ്. സി
13/01/1988-09/06/1989 ജി.ജോർജ്ജ് തരകൻ
16/06/1989-30/06/1989 സരളമ്മ അലക്സ്
06/07/1989-14/06/1990 പി. ആൻറണി
17/08/1989-18/06/1991 കല്ല്യാണി. പി.കെ
01/07/1991-30/04/1992 മേരി ജോൺ
06/11/1992-07/06/1993 സയ്യദ് മുഹമ്മദ്. ​എൻ.കെ
12/07/1993-20/10/1993 ദാക്ഷായണി അമ്മ. എൻ
20/10/1993-02/06/1994 കൃഷ്ണൻ. എ
02/06/1994-05/06/1995 പീതാംബരൻ. ആർ.സി
07/06/1995-03/08/1995 എം.പി. കരുണാകരൻ
03/08/1995-05/06/1997 കെ.വി. രാമചന്ദ്രൻ
07/06/1997-02/06/1999 കെ. മഹാലിംഗ ഭട്ട്
12/07/1999-09/05/2000 പുഷ്പോധരൻ. പി
01/06/2000-25/05/2001 ശങ്കരൻ. വി
26/05/2001-04/06/2002 ശ്രീധരൻ. എൻ
07/11/2002-02/05/2003 കേശവൻ. എം
08/09/2005-02/03/2006 ജയന്തി. എ.കെ
23/06/2006-03/08/2006 ബാബുരാജൻ
04/06/2007-03/06/2008 ബേബി നയന
07/06/2008-31/07/2008 വാസുദേവൻ നമ്പൂതിരി
29/08/2008-30/08/2009 ജ്യോതി. കെ
19/10/2009-18/06/2013 ശങ്കര കാമത്ത്. സി.എച്ച്
19/06/2013-23/08/2014 ഷീജ.കെ.എ(ചാ൪ജ്)
23/072013-23/07/2013 കെ.രവി
24/08/2014-12/10/2014 ഷീജ.കെ.എ(ചാ൪ജ്)
13/10/2014-22/11/2014 മൊഹമ്മദ്.കെ.കെ
23/11/2014-08/12/2014 ഷീജ.കെ.എ(ചാ൪ജ്)
09/12/2014-31/03/2016 സുധാകര.എ൯
01/04/2016-06/06/2016 അനുപമ ദാമോദ൪(ചാ൪ജ്)
07/06/2016- മനോജ്കുമാ൪.സി

വഴികാട്ടി

<googlemap version="0.9" lat="12.677018" lon="74.946156" zoom="18" width="300" height="300"> 6#B2758BC5 (H) 12.650053, 74.956455 </googlemap>

ഗൂഗിൾ മാപ്പ്, 250 x 300 size മാത്രം നൽകുക.

വിക്കികണ്ണി