ജി.എച്ച്.എസ് വാഗുവരൈ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ് വാഗുവരൈ | |
|---|---|
| വിലാസം | |
വാഗുവരൈ 685614 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 04865257453 |
| ഇമെയിൽ | ghsschoolvaguvarrai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30003 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | തമിഴ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിനോജി തോമസ് |
| പ്രധാന അദ്ധ്യാപിക | ജയശ്രീ .പി.കെ |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Abhaykallar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിൽ നിന്നും 23 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ വാഗുവര.പ്രകൃതിരമണീയമായ തേയിലത്തോട്ടങ്ങൾക്കും ഓറഞ്ചുതോട്ടങ്ങൾക്കുമിടയിൽ തലയുയർത്തി നിൽക്കുന്ന ഈ സ്കൂൾ ഈ പ്രദേശത്തെ ഏക സ്കൂളാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ചേർന്ന് ഒരു കമ്പ്യൂട്ടർ ലാബും ഒരു ലൈബ്രറിയുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
- വിദ്യാഭ്യാസ വകുപ്പ്
- ഹെഡ്മാസ്റ്റർ
- പി.ടി.എ
മുൻ സാരഥികൾ
| 2007-2008 | രാജൻ ജയിംസ് |
| 2008-2009 | റാണി സ്റ്റെല്ലാ ഭായി |
| 2008-2009 | ശ്രീമതി .ജയശ്രീ പി.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|