സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ | |
---|---|
വിലാസം | |
ചിറ്റാരിക്കാല് ചിറ്റാരിക്കാല്. പി.ഒ, , ചിറ്റാരിക്കാല് 671 326 , കാഞ്ഞങ്ങാട് ജില്ല | |
സ്ഥാപിതം | 09 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 04672 221730 |
ഇമെയിൽ | 12046chittarikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാഞ്ഞങ്ങാട് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr.ദീപ്തി |
അവസാനം തിരുത്തിയത് | |
28-12-2021 | Manojmachathi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചിറ്റാരിക്കാൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത അണ് എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1984 ജുണിൽ ഒരു നേഴ് സറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അടുത്തവ൪ഷം തന്നെ എൽ.പി സ്കൂളായി ഉയരുകയും 20-10-1985- ല് തന്നെ സ൪ക്കാരിൽ നിന്നും അംഗീകാരം നേടുകയും ചെയ്തു. 1990 -ൽ യു.പി ആയും 1993-ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയ൪ന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിനായി 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരാട്ടേ പരിശീലനം
- ഡാ൯സ് & മ്യുസിക് പരിശീലനം
മാനേജ്മെന്റ്
സെന്റ് ആ൯സ് എഡൃുക്കേഷണൽ സൊസൈറ്റി , താന്നിപ്പുഴ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- Sr.തിയോഫി൯ SAB
- Sr.മറിയ ജോസഫ്
- Sr.മേരി ജോസഫ് SAB
- Sr. ബെ്ളസി SAB
- Sr. സെലിന SAB
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.323578" lon="75.356952" zoom="18" width="350" height="350" selector="no" controls="large">
12.323363, 75.359361
CHITTARIKKAL
12.322828, 75.357424, St Mary's EMHS Chittarikkal
</googlemap>
|