റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്
വിലാസം
കാരിേകാട്

കാരിക്കോടപിഒ
കാരിക്കോട്
,
686610
,
കോട്ടയം ജില്ല
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഫോൺ04829257225
ഇമെയിൽജി.എം.വി.എച്ച്എസ്.എസ്@ജിെമയി.കോമ
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജോയ് മാത്യു
അവസാനം തിരുത്തിയത്
29-12-2021Nidhin84
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാരിേക്കാട് നഗരത്തിെ൯റ ഹൃദയഭാഗത്തായി സ്ഥിതി െചയ്യുന്ന ഒരു എയ്ഡഡ് വിദൃാലയമാണ് ജി.എം.വി.എച്ച്.എസ്.സ്കൂൾ. െവളളൂ൪ നൃൂസ്പ്റിെ൯റ് ഫാക്ടറിക്കൂ സമീപമാണിത് സ്ഥിതിെചയ്യുന്നത്.‍ 25 വ൪ഷമായി ഈ സ്കൂള് രൂപംെകണ്ടിട്ട്.

== ചരിത്രം ==15/06/1983 ലാണ് ഈ വിദൃാലയം പ്റവ൪ത്തനമാരംഭിച്ചത്. ക്റിസ്ററൃ൯ എഡൃൂേക്കഷ൯ െസാെെസററിയൂെട ആഭിമൂഖൃത്തില് റവ.ഫാ.േജാ൪ജ് സി.ചാലപ്പൂറമാണ് ഈ വിദൃാലയം സ്ഥാപിച്ചത് ‎സ്കൂള് പ്റവ൪ത്തനമാരംഭിച്ചേപ്പാള് ശ്റീ.പി.െക.േബബി പ്റധാനാധൃാപകെ൯റ സ്ഥാനം ഏെററടൂത്തൂ. 20/09/1984 ന് ശ്റീ.േജാ൪ജ്.സി.ചാലപ്പൂറം പ്റധാനാധൃാപകനായി ചാ൪െജടൂത്തൂ. 1985ല് 100% വിജയം െെകവരിച്ചൂെകാണ്ട് ആദൃബാച്ച് പൂറത്തിറങ്ങി. 1985ല് പ്റധാനാധൃാപകനായ റവ.ഫാ.േജാ൪ജ് സി.ചാലപ്പൂറത്തിന് േദശീയ അവാ൪ഡ് ലഭിക്കൂകയൂണ്ടായി. േകവലം ഒരൂ െെഹസ്കൂളായി പ്റവ൪ത്തനമാരംഭിചച് കാരിേക്കാടിെ൯റ അഭിമാനമായി ഈ വിദൃാലയം വള൪ന്നിരിക്കൂന്നൂ.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദൃാലയം സ്ഥിതി െചയ്യുന്നത്. െെഹസ്കൂളിന് 2 െകട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലവും മേനാഹരമായ വായനശാലയുമുണ്ട്. െവാെക്കഷണല് ഹയർ െസക്കണ്ടറിക്ക് ഒരു കെട്ടിടമുണ്ട്. െവാെക്കഷണല് ഹയർ െസക്കണ്ടറിക്ക്ും സ്കൂളിനും െവവ്െവെറ ലാബുകളുണ്ട്. േബ്ാരഡ് ബാെ൯റ് ഇന്റർനെറ്റ് സംവിധാനവും ഇവിെടയുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപേതാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും േബ്ാരഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & െെഗഡ്സ്.
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിതൃ േവദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ടുടെന്റ്റ് പോലീസ് കേഡറ്റ്

മാേനജ്െമ൯റ്

ചാർററബിള് ്്േസാെെസററി ആക്ററ് അനുസരിച്ച് രജിസ്ററ൪ െചയ്തുട്ടുള്ള കാരിേക്കാട് ക്റിസ്ററൃ൯ എഡൃൂേക്കഷ൯ െസെെസററിയുെട ആഭിമുഖൃത്തില് 1983 ജൂണ് 15-ാം തീയതി ബുധനാഴ്ച ഈ സ്കൂല് പ്റവ൪ത്തനമാരംഭിച്ചു. അന്ന് 8-ാം ക്ളാസ് മാത്റമാണുണ്ടായിരുന്നത്. അടുത്ത വ൪ഷങ്ങളില് 9, 10 ക്ള്ാസ്സുകളും ആരംഭിച്ചു. െവരി.റവ.േജാ൪ജ്ജ് സി.ചാലപ്പുറം േകാ൪ എപ്പിസ്േകാപ്പയാണ് സ്കൂളിെ൯റ മാേനജ൪. ശ്റി.K.J.രാജുവാണ് സ്കൂളിെ൯റ പ്റി൯സിപ്പല്. മു൯ സാരഥികല് ശ്റി.P.K.േബബി., െവരി.റവ.േജാ൪ജ്ജ് സി.ചാലപ്പുറം േകാ൪ എപ്പിസ്േകാപ്പ, ശ്റിമതി.റാണിയമ്മ േതാമസ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983 - 84 ശ്റി.P.K.േബബി.
1984 - 90 റവ.േജാ൪ജ്ജ് സി.ചാലപ്പുറം
1990 - 2009 ശ്റിമതി.റാണിയമ്മ േതാമസ്.
2009 - 2016 ശ്റി.K.J.രാജു.
2016-2017 നാൻസി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അനില്.വി.എഞ്ചിനിയർ
  • രേമഷ് പിഷാരടി ചലച്ചിത്രതാരം
  • ഷിബു.M.C, ദീപകുമാ൪ K.R, റജി - േകാേളജ് അദ്ധൃാപക൪‍.

വഴികാട്ടി