ഗവ. എച്ച് എസ് എസ് മൂക്കന്നൂർ
ഗവ. എച്ച് എസ് എസ് മൂക്കന്നൂർ | |
---|---|
വിലാസം | |
മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ, , മൂക്കന്നൂർ. പി.ഒ 683577 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 04842615249 |
ഇമെയിൽ | ghs17mookkannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
08-07-2019 | Ghssmknr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അങ്കമാലി ഉപജില്ലയിൽപെട്ട മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്റി വിദ്യാലയമാണ്. അങ്കമാലി പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കിലോമീറ്റർ അകലെയായി അങ്കമാലി - ഏഴാറ്റുമുഖം റോഡിലാണ് മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
മൂക്കന്നൂർ സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിൽ ഒരു എൽ.പി. സ്ക്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1913-ൽ ഗവ: എൽ.പി. സ്ക്കൂൾ ആയി മാറി. 1960 യു.പി. സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. 1983 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ൽ ഹയർസെക്കന്ററി സ്ക്കൂളായി ഉയർന്നു. 1998-ൽ കൊമേഴ്സ ബാച്ചും 2000-ൽ സയൻസ് ബാച്ചും ആരംഭിച്ചു. 2009 മാർച്ച് എസ്.എസ്.എൽ.സി . പരീക്ഷയിൽ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്.എസ്.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്റൂം
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|