ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ

04:59, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ഓമാനൂർ അങ്ങാടിക്കടുത്തുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂർ. ചീക്കോട് പഞ്ചായത്തിലെ ഏക സർക്കാർ ഹയ്സ്കൂൾ ആണിത്.

ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ
വിലാസം
മലപ്പുറം

673 645
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0483 2725877
ഇമെയിൽgvhssomanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /ഇം`ഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുബാഷ് ചന്ദ്രൻ
പ്രധാന അദ്ധ്യാപകൻഅജിതകുമാരി. വി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 14 ആം വാർഡിൽ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ൽ ആണു ഈ വിദ്യാലയം ഓമാനൂരിൽ സ്താഭിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂനര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.V H S ക്ക് 4 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.I T ലാബിൽ 14 കമ്പ്യൂട്ടറുകളുണ്ട്. Rail Tech ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഈകൊ ക്ലബ്ബ
  • ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ | ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ]]


== മാനേജ്മെന്റ് ==േകരള സറ്ക്കാറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അഹമ്മദ് കുട്ടി.എം.പി. , വിജയ ലക്ഷ്മി , മുഹമ്മദ് .കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ഡോ: സുലൈമാൻ ,  ഡോ: ഫൈസൽ 
  •  
    എന്റെ ഡസ്ക്ടോപ്പ്

[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ ‍

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്.എസ്._ഓമാനൂർ&oldid=391188" എന്ന താളിൽനിന്ന് ശേഖരിച്ചത്