കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
| കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി | |
|---|---|
| വിലാസം | |
പൊൽപ്പുള്ളി പൊൽപ്പുള്ളി, പാലക്കാട് , 678552 | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 04923224265 |
| ഇമെയിൽ | kvmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21363 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ കെ. ടി. തെരേസിയ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1947 ൽ പൊൽപ്പുള്ളി നായർ തറയിലെ വലിയവീട്ടിൽ കേശവർമ്മ വലിയ മൂപ്പിൽ നായർ എന്ന മഹാനായ വ്യക്തി ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂൾ ) സ്താപിച്ചു. നായർ വീട്ടിലെ പടിപ്പുരയിൽ ശ്രീ. എം.കെ.ഗംഗാടധരൻ നായരുടെ നേതരുത്ത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
3 കുളിമുറികൾ
32 ക്ലസ്സ് മുറികൾ 6 യൂറിനൽസ് 4 കക്കൂസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പ്രവത്തി പരിചയ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലിഷ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- അച്ചടക്ക ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ശാസ്ർത ക്ലബ്ബ്
- സാമൂഹ്യ ശാസ്ർത ക്ലബ്ബ്
- കായിക ക്ലബ്ബ്
- നീന്തൽ ക്ലബ്ബ്
- ലോൺ ടെന്നീസ് ക്ലബ്ബ്
== മാനേജ്മെന്റ് ==എഫ്.സി.സി.സിസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|