കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ഞെഴുത്തുക്കൾ

അനുദിന ജീവിതത്തിലെ ഹൃദയസ്പർശിയായ അനുഭവങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന സുഹൃത്താണ് ഡയറി. ഒന്നാം ക്ലാസ്സ്‌ മുതൽ കുട്ടികൾ ഡയറി എഴുതുന്നു. എഴുത്ത് അനുഭവമാക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി സച്ചിത്രഡയറി ആണ് അവർ ദിവസവും എഴുതുന്നത്. കുഞ്ഞുങ്ങളുടെ മികവുകൾ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി, അവരുടെ സച്ചിത്രഡയറി ഡിജിറ്റൽ രൂപത്തിലും പുസ്തകമാക്കിയും പ്രധാനവ്യക്തിത്വങ്ങളുടെ സാനിധ്യത്തിൽ പ്രകാശനം ചെയ്തു.

ഡിജിറ്റൽ ഡയറി

https://online.fliphtml5.com/ennix/wnnn/