ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽ കൈറ്റ്സ്

വട്ടിയൂർക്കാവ് ഗവ: വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്ക‍ൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43038 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.2022-25 ,2023 - 2026 ബാച്ചുകളിലായി ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു.

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ലക്ഷ്മി ബാലകൃഷ്ണൻ, ശ്രീമതി ദിവ്യ റ്റി വി എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
IT ക്ലാസ് റൂം
IT ക്ലാസ് റൂം
IT ക്ലാസ് റൂം









പ്രമാണം:43038 Software Freedom Day 2.jpg </gallery> പ്രമാണം:43038 Software Freedom Day 05.jpg </gallery> പ്രമാണം:43038 Software Freedom Day 06.jpg </gallery> പ്രമാണം:43038 Software Freedom Day 07.jpg </gallery> പ്രമാണം:43038 Software Freedom Day 08.jpg </gallery> പ്രമാണം:43038 Software Freedom Day Poster Design.jpg</gallery>

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ - 2025

സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സെപ്തംബര് 22,23 തീയതികളിൽ നമ്മുടെ സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 22  രാവിലെ 9.30 നു നടന്ന  പ്രത്യേക അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി. ജയകുമാരി ടീച്ചർ നേതൃത്വം നൽകി . 9 ബി യിലെ ലക്ഷ്മിപ്രീയ  സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. SRG കൺവീനർ ശ്രീമതി ഷീജ എം എൽ യുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങു ഏകോപിച്ചത് സ്‌കൂൾ ലിറ്റിൽ കൈറ്റ്സ്  യുണിറ്റ് ആയിരുന്നു .

ഇതോടനുബന്ധിച്ചു IT ക്വിസ്സ് , പോസ്റ്റർ രചനാ മത്സരം , പ്രസന്റേഷൻ, റോബോട്ടിക് ഫെസ്റ്റ് എന്നീ പ്രോഗ്രാമുകളും നടന്നു