സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കുരിയനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്.

സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്
വിലാസം
കുര്യനാട്

കുര്യനാട് പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഇമെയിൽstanneshsskurianad@gmail.com
കോഡുകൾ
സ്കൂൾ കോഡ്45054 (സമേതം)
യുഡൈസ് കോഡ്32100901002
വിക്കിഡാറ്റQ78661182
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1075
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ.തോമസ് ജോസഫ് മാത്തൻകുന്നേൽ CMI
വൈസ് പ്രിൻസിപ്പൽആശ വി ജോസഫ്
പ്രധാന അദ്ധ്യാപികആശ വി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോസ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്എൽസി കെ ജോൺ
അവസാനം തിരുത്തിയത്
11-06-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. കൂടുതൽ അറിയാൻ

യൂത്ത് വിഷൻ - 2021

ആൻസ് വോയിസിന്റെ ഏറ്റവും പുതിയ പതിപ്പായ "യൂത്ത് വിഷൻ - 2021" എന്ന മാഗസിൻ സെപ്റ്റംബർ മാസത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു കാണുവാനായി താഴെയുള്ള "യൂത്ത് വിഷൻ - 2021" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

യൂത്ത് വിഷൻ - 2021

ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. സകൂളിന്റെ വിദ്യാഭ്യാസ നയം സ്കൂളിന്റെ എല്ലാ വിജയത്തിനും പി.റ്റി.എ. പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ Stannes HSS Kurianad Stannes HSS Kurianad-2 Stannes HSS Kurianad-3 school PTA സെന്റ് ആൻസ് ക്യു ആർ കോഡ് ക്ലിക്ക് ചെയ്യുക.

കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവം - 2019


2019കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി

കോട്ടയത്തുവച്ച് നടന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി

60-ാം കുറവിലങ്ങാട് ഉപജില്ലാ കലോത്സവം - 2019 വിജയികൾ

ഹർഷം - 2019 

60-ാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിലെ എച്ച്. എസ്. എസ്. വിഭാഗത്തിൽ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും A ഗ്രേഡോടെ 171 പോയിന്റുമായി ഒാവറോൾ കിരീടം കരസ്തമാക്കി.

എച്ച്. എസ്. എസ്. വിഭാഗം - വിജയികൾ 

1. ചിത്ര രചന – ഒായിൽ കളർ --> ഹരിത സന്തോഷ് Ist A Grade 2. ചിത്ര രചന – പെയിന്റിംഗ് --> ശ്രീലക്ഷ്മി ലെജുമോൻ IInd A Grade 3. കൊളാഷ് --> അലിൻ തെരേസ ജോസ് Ist A Grade 4. കാർട്ടൂൺ --> ഷാനു ജോസഫ് IInd A Grade 5. പെൻസിൽ ഡ്രോയിംഗ് --> ദേവിക സന്തോഷ് IInd A Grade 6. കവിതാരചന - ഇംഗ്ളീഷ് --> ജസീക്ക ജോയി Ist A Grade 7. ഉപന്യാസം ഇംഗ്ളീഷ് --> ജസീക്ക ജോയി A Grade 8. കഥാ രചന – ഇംഗ്ളീഷ് --> ജസീക്ക ജോയി A Grade 9. മലയാളം കവിത --> നിത്യ വി. IIIrd A Grade 10. കവിതാ രചന – ഹിന്ദി --> ഗൗരി സാജൻ IInd A Grade 11. കാവ്യ കേളി --> നിത്യ വി. Ist A Grade 12. ലളിത ഗാനം - ഗേൾസ് --> വർഷ രാജു IInd A Grade 13. ലളിത ഗാനം - ബോയ്സ് --> റിനോൾഡ് A Grade 14. മാപ്പിളപ്പാട്ട് --> മാത്യൂസ് ബിനോയി IIIrd A Grade 15. ശാസ്ത്രീയ സംഗീതം --> അനുപമ അനിൽ IIIrd A Grade 16. നാടോടി നൃത്തം - ഗേൾസ് --> മെർലിൻ തോമസ് A Grade 17. ഭരതനാട്യം - ഗേൾസ് --> അനന്ദു കൃഷ്ണ Ist A Grade 18. കുച്ചിപ്പുടി - ബോയ്സ്--> അനന്ദു കൃഷ്ണ Ist A Grade 19. പ്രസംഗം - മലയാളം --> ജെസ് ലെറ്റ് തെരെസ് ജോസ് Ist A Grade 20. പദ്യം ചൊല്ലൽ – ഇംഗ്ളീഷ് --> റിയ ജോസ് A Grade 21. പദ്യം ചൊല്ലൽ – ഹിന്ദി --> അമിൻ മാത്യു A Grade 22. മോണോ ആക്ട് - ബോയ്സ് --> നോയൽ അഗസ്റ്റിൻ Ist A Grade 23. മോണോ ആക്ട് - ഗേൾസ് --> ജിസ് മരിയ സണ്ണി A Grade 24. ട്രിപ്പിൾ ജാസ് --> നിഖിൽ ജോസ് ഷാജി Ist A Grade 25. മൈം --> നോയൽ അഗസ്റ്റിൻ &പാർട്ടി IInd A Grade 26. മാർഗം കളി --> അലിൻ തെരേസ ജോസ് &പാർട്ടി Ist A Grade 27. സംഘഗാനം --> വർഷ രാജു &പാർട്ടി IInd A Grade 28. വഞ്ചിപ്പാട്ട് --> ജിസ് ലിൻ എം ജോൺ &പാർട്ടി Ist A Grade

എച്ച്. എസ്. വിഭാഗം - വിജയികൾ 

1. ചിത്ര രചന – വാട്ടർ കളർ --> ഗായത്രി എസ് IIIrd A Grade 2. ചിത്ര രചന – പെൻസിൽ --> ആഷ്വിൻ ബാബു C Grade 3. ചിത്ര രചന – ഒായിൽ കളർ --> ശിവാനന്ദ് എസ് C Grade 4. കാർട്ടൂൺ --> വിഷ്ണു എസ്. Ist A Grade 5. ലളിതഗാനം - ഗേൾസ് --> അയോണ സാബു A Grade 6. മാപ്പിളപ്പാട്ട് - ഗേൾസ് --> അയോണ സാബു IIIrd A Grade 7.ഒടകുഴൽ --> അക്ഷയ അനിൽ Ist A Grade 8. ഗിറ്റാർ --> ആൽബിൻ സാജു IIIrd A Grade 9. മൃതംഗം --> വിഷ്ണു എസ് Ist A Grade 10. ഭരതനാട്യം --> ശിവ പൗർണമി ആർ നായർ Ist A Grade 11. മോഹിനിയാട്ടം --> നന്ദന കൃഷ്ണൻ പി IIIrd A Grade 12. പ്രസംഗം – മലയാളം --> രവിശങ്കർ എസ് B Grade 13. പ്രസംഗം - ഇംഗ്ളീഷ് --> രവിശങ്കർ എസ് Ist A Grade 14. കഥാ രചന – മലയാളം --> ആർഷാ മരിയ സാവിയോ Ist A Grade 15. കവിതാ രചന – മലയാളം --> ആർഷാ മരിയ സാവിയോ A Grade 16. കവിതാ രചന – ഹിന്ദി --> ദിവ്യ സണ്ണി Ist A Grade 17. കഥാ രചന – ഹിന്ദി --> ജിതിൻ ചെറിയാൻ IIIrd B Grade 18. ഉപന്യാസം – മലയാളം --> ആൽബിൻ സിബി B Grade 19. ഉപന്യാസം ഇംഗ്ളീഷ് --> രവിശങ്കർ എസ് Ist A Grade 20. ഉപന്യാസം – ഹിന്ദി --> ശാനിറ്റ എസ് തോമസ് C Grade 21. പദ്യം ചൊല്ലൽ – മലയാളം --> മേഘന അനിൽ Ist A Grade 22. പദ്യം ചൊല്ലൽ – ഇംഗ്ളീഷ് --> ലിറ്റി റ്റോമിച്ചൻ A Grade 23. പദ്യം ചൊല്ലൽ – ഹിന്ദി --> അലീന റെജി A Grade 24. മോണോ ആക്ട് - ബോയ്സ് --> അൽമോ Ist A Grade 25. വൃന്ദവാദ്യം --> ഹരിജിത്ത് വിജയൻ IInd A Grade 26. ഗ്രൂപ്പ് സോങ് - ഉറുദു --> മേഘന അനിൽ&പാർട്ടി Ist A Grade 27. കവിതാ രചന – ഇംഗ്ളീഷ് --> ആർഷാ മരിയ സാവിയോ Ist A Grade 28. കഥാ രചന – ഇംഗ്ളീഷ് --> ഗായത്രി എസ് നായർ Ist A Grade 29. ഗ്രൂപ്പ് സോങ് --> നന്ദന വർമ&പാർട്ടി A Grade 30. സ്കിറ്റ് - ഇംഗ്ളീഷ് --> നിവിൻ സനോജ്&പാർട്ടി B Grade 31. ഒാട്ടൻ തുള്ളൽ - ഗേൾസ്--> മേഘന അനിൽ Ist A Grade 32. നാടോടി നൃത്തം - ഗേൾസ് --> ശിവ പൗർണമി ആർ നായർ Ist A Grade

യു. പി. വിഭാഗം - വിജയികൾ 1. കഥാ രചന – മലയാളം --> ആൽഫാ ബാബു Ist A Grade 2. പ്രസംഗം - മലയാളം --> ഷൈൻ ജോസഫ് C Grade 3. പ്രസംഗം - ഇംഗ്ളീഷ് --> ഒാജസ് വിനോദ് A Grade 4. പദ്യം ചൊല്ല് – മലയാളം --> ആൽഫാ ബാബു IInd A Grade 5. പദ്യം ചൊല്ല് – ഇംഗ്ളീഷ് --> നവോമി ജോജോ B Grade 6. ലളിതഗാനം --> അനുലക്ഷമി ബിജു A Grade 7. ശാസ്ത്രീയ സംഗീതം - അനുലക്ഷമി ബിജു IIIrd A Grade 8. മാപ്പിളപ്പാട്ട് --> റോസ്മരിയ ബെന്നി IIIrd A Grade 9. നാടോടി നൃത്തം --> അനുജ ജോസഫ് A Grade 10. ചിത്ര രചന – പെൻസിൽ --> പ്രണവ് രാജ് A Grade 11. ഭരതനാട്യം --> അനാമിക IInd A Grade 12. കവിതാ രചന – മലയാളം --> നിവേദ്യ വർമ ജെ. B Grade 13. സംഘഗാനം --> ആൽഫാ ബാബു&പാർട്ടി A Grade 14. ഉറുദു ഗ്രൂപ്പ് സോങ് --> ആൽഫാ ബാബു&പാർട്ടി IInd A Grade 15. സ്കിറ്റ് - ഇംഗ്ളീഷ് --> റോജൻ സിജു&പാർട്ടി A Grade

ചിത്രശാല

പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. വീഡിയോ ഗാലറി ചിത്ര ഗാലറി

വീഡിയോ & ചിത്ര ഗാലറി

പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. വീഡിയോ ഗാലറി ചിത്ര ഗാലറി


പ്രാദേശിക പത്രങ്ങൾ

മലയാള മനോരമ ദിനപത്രം
മാത്രുഭൂമി ദിനപത്രം
ദീപിക ദിനപത്രം
മംഗളം ദിനപത്രം
സ്കൂളിന്റെ പ്രധാന വാർത്തകൾ.....

അദ്ധ്യാപക അവാർഡ് 2010-11

അദ്ധ്യാപകദിനമായ സെപ്റ്റംബർ 5ന് കടുത്തുരുത്തി സെൻറ്. മൈക്കിൾസ് സ്കൂളിൽവച്ച് നടത്തിയ അവാർഡുദാന ചടങ്ങിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ നിന്നും 2010 – 11 വർഷത്തിലെ ഏറ്റവും മികച്ച അദ്ധാപകർക്കുള്ള അവാർഡുക