സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ | |
---|---|
വിലാസം | |
ആലുവ ആലുവ പി.ഒ. , 683101 , എറണാകുളം ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | stfrancisghssaluva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25018 (സമേതം) |
എച്ച് എസ് എസ് കോഡ് | 7072 |
യുഡൈസ് കോഡ് | 32080101714 |
വിക്കിഡാറ്റ | Q99485839 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ആലുവ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 1222 |
ആകെ വിദ്യാർത്ഥികൾ | 1485 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. നിഷ എ.പി |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗദ അഷറഫ് |
അവസാനം തിരുത്തിയത് | |
05-09-2024 | Francis25018 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലുവ നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് എച്ച് എസ്. ആലുവ.80 വർഷത്തിലേറെയായി തലമുറകൾക്ക് ജ്ഞാനം പകർന്നു കൊണ്ട് ഈ വിദ്യാലയം പ്രതാപത്തോടെ നിലകൊള്ളുന്നു.
ചരിത്രം
കേരളക്കരയിൽ സ്ത്രീ നവോത്ഥാനത്തിന് തിരി കൊളുത്തിയ മദർ ഏലീശ്വായുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ സ്ഥാപനം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ വൈജ്ഞാനികവും കായികവും മാനസികവുമായ സൗകര്യങ്ങളെ മുൻനിറുത്തി വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് .കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്‌സ് (സി.ടി.സി.) വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത വർഷം |
---|---|---|
1 | സി. ജെറാൾഡ് | 1958 |
2 | സി. കോൺസാൾട്രിക്സ് | 1964 |
3 | സി. മേരി പൗളിൻ | 1976 |
4 | സി. പ്രഷീല | 1978 |
5 | സി. അംബ്രോസിയ | 1980 |
6 | സി. ബോസ്കോ | 1992 |
7 | സി. ജുസ്റ്റീന | 1995 |
8 | സി. ബംബീന | 1997 |
9 | സി. ലില്ലിയാൻ | 2003 |
10 | സി. ക്രിസ്റ്റീന | 2007 |
12 | സി. റൊസീന | 2009 |
13 | സി.റിൻസി | 2015 |
14 | സി.ക്ലമന്റീന | 2018 |
15 | സി.ശോഭിത | 2022 |
16 | സി.ദിവ്യ | 2024 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളിൽ പലരും ഡോക്ടർ,എഞ്ചിനീയർ,പ്രൊഫസ്സർ,സയന്റിസ്റ്റ്,അഡ്വക്കേറ്റ്,അദ്ധ്യാപിക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു.പ്രശസ്ത ഗായിക മിൻമിനി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയാണ്.
നേട്ടങ്ങൾ
സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഇവിടെ ക്ലിക്ക് ചെയ്യുക.
മികവുകൾ പത്രവാർത്തകളിലൂടെ
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും നടന്നോ ഓട്ടോ മാർഗമോ എത്താം. (ഒരു കിലോമീറ്റർ)
- ആലുവ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
- നാഷണൽ ഹൈവെയുടെ സമീപമുള്ള പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ -ബസ് , ഓട്ടോ മാർഗ്ഗം എത്താം
- ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ .
വർഗ്ഗം:സ്ക്കൂ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25018
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ