ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്
വിലാസം
ഗവ. സംസ്കൃത ഹൈസ്കൂൾ, ഫോർട്ട്,
,
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1889
വിവരങ്ങൾ
ഫോൺ0471 2479249
ഇമെയിൽsanskrit.hs.tvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43060 (സമേതം)
എച്ച് എസ് എസ് കോഡ്43060
യുഡൈസ് കോഡ്32141001603
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്വഞ്ചിയൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,തിരുവനന്തപുരം
വാർഡ്80
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.അനിത രാജൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ശ്രീജ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷൈല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ തിരുവനന്തപുരം ഫോർട്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് സംസ്‌കൃത ഹൈ സ്കൂൾ ഫോർട്ട് .

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ ഏക സംസ്‌കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ പ്രൗഢിയോടെ പ്രവർത്തിച്ചുവരുന്ന ഗവണ്മെന്റ് സംസ്കൃത ഹൈസ്കൂൾ ഫോർട്ട് ചരിത്ര പ്രാധാന്യമുള്ള വിദ്യാലയമാണ് .ശ്രീമൂലം തിരുനാൾ മഹാരാജാവ് കാശിയിലേക്ക് തീർഥയാത്ര പോവുകയും സന്ദർഭവശാൽ അവിടത്തെ സംസ്‌കൃത കലാലയം സന്ദർശിക്കുകയും ചെയ്തു .കലാലയത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി അതേരീതിയിൽ ഒരു പഠന സമ്പ്രദായം തിരുവനന്തപുരത്തും ആരംഭിക്കണം എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്‌കൃത പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയുണ്ടായി .എ.ഡി.1889 -ൽ ബനാറസ് രീതിയിൽ ഒരു സംസ്‌കൃത കലാശാല സ്ഥാപിച്ചു .

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

അൻപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ, കുട്ടികൾക്കുള്ള ഊണ് മുറി എന്നിവ ചേർന്നതാണ് ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.
  • ക്ലാസ് ലൈബ്രറി

2022-23 പ്രവർത്തനങ്ങൾ

https://online.fliphtml5.com/vjyhw/zweg

സ്കൂൾ സാരഥി

  ശ്രീമതി.അനിത രാജൻ

അദ്ധ്യാപകർ

1 ജീവാനന്ദ്  എൻ സോഷ്യൽ സയൻസ് 

(എച് എസ് )

2 റോസ്‌ലിൻ എ ഫിസിക്കൽ സയൻസ്

(എച് എസ്)

3 ബിന്ദു ഡി ഗണിതം

(എച് എസ് )

4 രഞ്ജിനി ആർ ഐ ഹിന്ദി

(എച് എസ് )

5 വാസുദേവ് പി എസ് സംസ്‌കൃതം

(എച് എസ് )

6 ബിനുലാൽ ബി യു പി
7 ഷേർളി എൽ യു പി
8 മീര വിജയൻ യു പി
അനദ്ധ്യാപകർ
1 വിഷ്‌ണു ക്ലർക്ക്
2 ഷീബ സി വി ഒ എ
3 ശശീഷ്  എസ് വി ഒ എ
4 സരസ്വതി അമ്മ ബി എഫ് ടി എം

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ

*കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എൻ.പരമേശ്വരൻ ഉണ്ണി

*രാഷ്ട്രപതി പുരസ്കാരം ലഭിച്ച പ്രൊഫസർ ആർ വാസുദേവൻ പോറ്റി

*ചിത്രകാരനായ ശ്രീ കെ.സി.നായർ തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ്.

വഴികാട്ടി

  • തിരുവനന്തപുരം ഫോർട്ട് താലൂക്ക് ഓഫീസ് റോഡിൽ താലൂക്ക് ഓഫീസ് എത്തുന്നതിന് മുൻപ്.
  • കെ എസ് ആർ ടി സി ചീഫ് ഓഫീസിന് പുറകിൽ.
Map