ബി.എം.എൽ.പി.എസ് തിരുത്തിക്കാട്
ബി.എം.എൽ.പി.എസ് തിരുത്തിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.എം.എൽ.പി.എസ് തിരുത്തിക്കാട് | |
---|---|
വിലാസം | |
തിരുത്തിക്കാട് ബി.എം.എൽ.പി.എസ്. തിരുത്തിക്കാട്. , പോർക്കുളം പി.ഒ. , 680542 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | bharathamathalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24339 (സമേതം) |
യുഡൈസ് കോഡ് | 32070504401 |
വിക്കിഡാറ്റ | Q64090173 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | കുന്നംകുളം |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമോൾ റ്റി.ജി. |
പി.ടി.എ. പ്രസിഡണ്ട് | ലിജി ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന നൗഷാദ് |
അവസാനം തിരുത്തിയത് | |
27-06-2024 | 24339 |
ബി.എം.എൽ.പി.എസ് തിരുത്തിക്കാട്/അംഗീകാരങ്ങൾ
തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ കുന്നംകുളം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഇത് .ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് തിരുത്തിക്കാട് ഭാരതമാതാ എൽ പി സ്കൂൾ
ചരിത്രം
1955ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ചുറ്റുപാടും വർഷത്തിന്റെ ഭൂരിഭാഗം സമയത്തും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു .ശരിക്കും ഈ പ്രദേശം ഒരു തുരുത്ത് തന്നെ ആണ്
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം ,ടൈൽ ഇട്ട ക്ലാസ്സ്മുറി വിശാലമായ കളിസ്ഥലം ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ് ബുൾബുൾ
- പച്ചക്കറി കൃഷി
- പച്ചക്കറി തോട്ടം
- ബാലസഭാ
- ശുചിത്വ സേന
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കരാട്ടെ
- നേർകാഴ്ച്ച
വഴികാട്ടി
{{#multimaps:10.665050,76.060937|zoom=17}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24339
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ