സഹായം Reading Problems? Click here


ബി.എം.എൽ.പി.എസ് തിരുത്തിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

[[പ്രമാണം:

ബി.എം.എൽ.പി.എസ് തിരുത്തിക്കാട്
24339-bmlps.jpg
വിലാസം
ബി.എം.എൽ.പി.എസ് തിരുത്തിക്കാട്, പോർകുളം പി ഒ,പഴഞ്ഞി വഴി

തിരുത്തിക്കാട്
,
680542
സ്ഥാപിതം1 - ജൂൺ - 1955
വിവരങ്ങൾ
ഇമെയിൽbharathamathalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24339 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ലചാവക്കാട്
ഉപ ജില്ലകുന്നംകുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം29
പെൺകുട്ടികളുടെ എണ്ണം21
വിദ്യാർത്ഥികളുടെ എണ്ണം50
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയമോൾ റ്റി ജി
പി.ടി.ഏ. പ്രസിഡണ്ട്സുദർശൻ പി റ്റി
അവസാനം തിരുത്തിയത്
24-09-202024339


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1955ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ചുറ്റുപാടും വർഷത്തിന്റെ ഭൂരിഭാഗം സമയത്തും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു .ശരിക്കും ഈ പ്രദേശം ഒരു തുരുത്ത് തന്നെ ആണ്

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം ,ടൈൽ ഇട്ട ക്ലാസ്സ്മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Loading map...