ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
വിലാസം
കിളിമാനൂർ

ഗവ: ടൗൺ യു പി എസ് കിളിമാനൂർ,കിളിമാനൂർ
,
കിളിമാനൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0470 2675925
ഇമെയിൽgtupskilimanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42440 (സമേതം)
യുഡൈസ് കോഡ്32140500401
വിക്കിഡാറ്റQ64036367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പഴയകുന്നുമ്മേൽ,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ358
പെൺകുട്ടികൾ311
ആകെ വിദ്യാർത്ഥികൾ669
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിസ്സാർ.എച്ച്
പി.ടി.എ. പ്രസിഡണ്ട്വിനുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി ബാബു
അവസാനം തിരുത്തിയത്
07-03-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി കെട്ടിടവും ഉണ്ട്. കൂടുതൽ വായിയ്കുക

ലൈബറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്. കൂടുതൽ വായിയ്കു

കമ്പ്യൂട്ടർ ലാബ്

കിളിമാനൂർ ഉപജില്ലയിലെ മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യമുള്ള സ്‌കൂളുകളിൽ ഒന്നാണ് നമ്മുടെ സ്‌കൂൾ. കൂടുതൽ വായിയ്ക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ... സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജൂനിയർ റെഡ്ക്രോസ്സ് എൻ.എസ്.എസ്. കലാ-കായിക മേളകൾ ഫീൽഡ് ട്രിപ്സ് നേർക്കാഴ്ച

മാനേജ്മെന്റ്

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ

നമ്മുടെ പ്രഥമാധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 ഭാനുമതി വി 1976-1976
2 മുഹമ്മദ് ഹനീഫ എ 1976-1980
3 ഭാസ്കരപിള്ള ജി 1980-1982
4 സരസമ്മ ഒ 1982-1985
5 മസൂദ് എ 1985-1989
6 സുധാകരൻ എം 1989-1991
7 തോമസ് ജോസഫ് 1991-1996
8 മുഹമ്മദ് ഹനീഫ എം 1996-1997
9 സത്യശീലൻ കെ 1997-1999
10 ശിവശങ്കരൻ പിള്ള കെ 1999-2001
11 അപ്പുക്കുട്ടൻ നായർ കെ 2001-2003
12 ശശിധരൻ പിള്ള കെ 2003-2005
13 വി രഘുനാഥൻ 2005-2006
14 എസ് ശ്രീകുമാർ 2006-2014
15 പി സോമസുന്ദരം പിള്ള 2014-2015
16 ജി സുരേന്ദ്രക്കുറുപ്പ് 2015-2018
17 ജി ജയന്തി 2018-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഫോട്ടോ ഗാലറി

സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാന്നൂർ ജംഗ്ഷനിൽ നിന്നും തിരുവനന്തപുരം പോകുന്ന വഴിയിൽ പഴയ എം സി റോഡിലൂടെ 150മീ .

{{#multimaps:8.76860,76.88308 | zoom=18 }}