ഗവ. യു പി എസ് ബീമാപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ബീമാപ്പള്ളി | |
---|---|
വിലാസം | |
ബീമാപള്ളി ഗവ. യു. പി. എസ്. ബീമാപള്ളി , ബീമാപള്ളി , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0471 2507123 |
ഇമെയിൽ | upsbeemapally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43240 (സമേതം) |
യുഡൈസ് കോഡ് | 32141103217 |
വിക്കിഡാറ്റ | Q64036197 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 77 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 389 |
പെൺകുട്ടികൾ | 308 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരിത L |
പി.ടി.എ. പ്രസിഡണ്ട് | മക്ബൂൽ അഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
02-03-2024 | PRIYA |
തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് യു പി എസ് ബീമാപള്ളി. 1940-ൽ സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ വിദ്യാഭ്യാസ മുന്നോക്ക അവസ്ഥയ്ക്ക് നിസ്തുല പങ്കുവഹിക്കുന്നു.
ചരിത്രം
കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരു ഓലപ്പുരയിൽ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇന്ന് ഈ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ളബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- വായനതട്ടുകട
മാനേജ്മെന്റ്
അധ്യാപകർ
ക്രമനമ്പർ | പേര് |
---|---|
1 | സരിത എൽ ( എച്ച് എം) |
2 | സുഗന്ധി വികെ |
3 | ജ്യോതി പി കെ |
4 | മീന ആർ |
5 | സച്ചു എസ് വി |
6 | രമ്യ ആർ എൽ |
7 | നിഷ വൈ |
8 | മുജീബ് റഹ്മാൻ എ എച് |
9 | സബിത കെ |
10 | മോനിഷ ആർ എസ് |
11 | റംല എ വി |
12 | റാഷിദ എസ് |
13 | അജികുമാർ ഇ |
14 | ഹംന എം |
15 | അശ്വതി ജെ കെ |
16 | വീണ എസ് ബി |
17 | പ്രീതമോൾ എൽ |
18 | ഷിജി കെ ബി |
19 | ആശാലത പി ആർ |
20 | രമ്യ എസ് ആനന്ദ് |
21 | ധന്യ ശങ്കർ ആർ |
22 | ആർച്ച പി റ്റി |
23 | സൗമ്യ ഡി |
24 | സിബിന എസ് |
25 | ധന്യ യു ജി |
അനധ്യാപകർ
ക്രമനമ്പർ | പേര് |
---|---|
1 | സൗമ്യ ബി യു ( ഒ എ ) |
2 | ജയകുമാർ. ആർ ( പി ടി സി എം ) |
മുൻ സാരഥികൾ
നമ്മുടെ സ്കൂളിനെ കൈപിടിച്ചുയർത്തിയ മുൻ സാരഥികൾ
ക്രമനമ്പർ | പ്രഥമാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി ജമീല ബീവി | 1996-2998 |
2 | ശ്രീ ഗോപാലകൃഷ്ണൻ നായർ | 1998-2001 |
3 | ശ്രീ അബ്ദുൽ റഷീദ് | 2001-2004 |
4 | ശ്രീമതി സുൽത്താന ബീഗം | 2004-2006 |
5 | ശ്രീമതി ഉഷ വി | 2006-2007 |
6 | ശ്രീമതി അംബിക കുമാരി അമ്മ | 2007-2008 |
7 | ശ്രീമതി കെ കെ പുഷ്പവല്ലി | 2008-2010 |
8 | ശ്രീ എ വി ജഗൻ | 2010-2012 |
9 | ശ്രീമതി എം സെലിൻ | 2012-2013 |
10 | ശ്രീമതി എസ് ജി കൃഷ്ണാ ദേവി | 2013-2020 |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബീമാപള്ളി ദർഗ ഷരീഫിനു സമീപം
- മുട്ടത്തറ സീവേജ് പ്ലാന്റിന് തെക്ക് -കിഴക്ക് വശത്ത്
{{#multimaps:8.45418,76.93630| zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43240
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ