ഗവ.യു പി എസ് കോട്ടയ്ക്കുപുറം

12:04, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31461kprm (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കോട്ടയ്ക്കുപുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഗവ.യു പി എസ് കോട്ടയ്ക്കുപുറം
വിലാസം
കോട്ടയ്ക്കുപുറം, വേദഗിരി

കുറുമുള്ളൂർ പി. ഒ പി.ഒ.
,
686632
,
kottayam ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0481 2531448
ഇമെയിൽupskottackupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്31461 (സമേതം)
യുഡൈസ് കോഡ്32100300111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkottayam
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ50
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSisa Sebastian
പി.ടി.എ. പ്രസിഡണ്ട്Saiju K.J
എം.പി.ടി.എ. പ്രസിഡണ്ട്Pramadha Krishnan
അവസാനം തിരുത്തിയത്
22-02-202431461kprm


പ്രോജക്ടുകൾ




ചരിത്രം

വേദവ്യസന്റെ പാദസ്പർശത്താലും പാണ്ഡവസമ്പർക്കത്താലും പുണ്ണ്യഭൂവായി കരുതപ്പെടുന്ന വേദഗിരി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് കോട്ടയ്ക്കപ്പുറം ഗവ.യു.പി സ്‌കൂൾ.

1961ൽ സ്ഥാപിതമായ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ വാർഡ് രണ്ടിൽ സ്ഥിതി ചെയ്യുന്നു .

വി.ഡി ദേവസിയ സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ 5 എണ്ണം ക്ലസ്സ്മുറികൾ 8 എണ്ണം കമ്പ്യൂട്ടർ ലാബ് 1 എണ്ണം ശാസ്ത്ര ലാബ് 1 എണ്ണം സോഷ്യൽ സയൻസ് ലാബ് 1 എണ്ണം എല്ലാം ക്ലാസ് മുറികളും Smart class ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വി.ഡി. സേവ്യർ .വട്ടക്കുന്നേൽ ,കെ.സി. സുകുമാരൻ .കാരാടിയിൽ ,സി.എം. ജെയിംസ് ,യു.കെ ഷാജി

നേട്ടങ്ങൾ

2014 -15 , 2015 - 16 , 2016 - 17 , 2017 - 18 , 2018 - 19 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫി 2014 -15 , 2015 - 16 , 2016 - 17 , 2018 - 19 , 2019 - 20 , 2020 - 21 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച പി . ടി . എ അവാർഡ് 2014 -15 , 2015 - 16, 2016 -17 , 2017 - 18 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂൾ എവറോളിംഗ്‌ ട്രോഫി 2014 - 15 , 2015 - 16 സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ ഹ്യദ്യാമോൾ സണ്ണിക്ക് സ്‌റ്റേറ്റ് ബി ഗ്രേഡ് പുരസ്ക്കാരം 2015 - 16 "ഗണിതം മധുരം " പഠനപരിപാടിക്ക് ഡി പി.ഐ യുടെ അനുമോദനപത്രം

വഴികാട്ടി

 {{#multimaps:9.682832 , 76.526346| width=800px | zoom=16 }}