ഗവ.യു പി എസ് കോട്ടയ്ക്കുപുറം / ഭാഷാ ക്ലബ്ബ്
ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വായനാ ദിനം ആഘോഷിച്ചു. വായനാ മത്സരം, പോസ്റ്റർ നിർമ്മാണം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, പുസ്തകപരിചയം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. മാതൃഭാഷാ ദിനം ആഘോഷിച്ചു.