ഗവ.യു പി എസ് കോട്ടയ്ക്കുപുറം/സുരക്ഷാ/ആരോഗ്യ ക്ലബ്ബ്

ഈ ക്ലബ്ബുകളോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ലഹരി വിരുദ്ധ, സൈബർ സുരക്ഷ, പോഷകാഹാരം, ശാരീരിക ശുചിത്വം, ആർത്തവ ശുചിത്വം ഇവയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നടത്തി.