ഗവ.യു പി എസ് കോട്ടയ്ക്കുപുറം/വിദ്യാരംഗം കലാ സാഹിത്യ വേദി
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം കുമാരി അനഘ ജെ കോലത്ത് ( ഒ.എൻ.വി യുവസാഹിത്യ പുരസ്കാര ജേതാവ്) നിർവഹിച്ചു. കുട്ടികളുടെ കലാസാഹിത്യ വാസനകൾ പോത്സാഹിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയും ഒരു പീരിഡ് മാറ്റി വയ്ക്കുന്നു. സ്കൂൾ- ഉപജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.