ഗവൺമെന്റ് യു പി എസ്സ് എറികാട്

13:01, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33442 (സംവാദം | സംഭാവനകൾ)


{{schoolwiki award applicant}}

ഗവൺമെന്റ് യു പി എസ്സ് എറികാട്
വിലാസം
എറികാട് പുതുപ്പള്ളി

ഗവ.യു.പി.എസ് എറികാട്
,
പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1 - ജൂൺ - 1924
വിവരങ്ങൾ
ഫോൺ04812460820
ഇമെയിൽgupsericadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33442 (സമേതം)
യുഡൈസ് കോഡ്32100600509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ബി.ആർ.സികോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പള്ളി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംയു .പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംയു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു .പി
പി.ടി.എ. പ്രസിഡണ്ട്സിറിൽ വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്വീണ ആനന്ദ്
അവസാനം തിരുത്തിയത്
20-02-202433442


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കേരളത്തിലെ ആദ്യത്തെ സമ്പൂർണ എ/സി ഹൈ-ടെക് വിദ്യാലയം .

ചരിത്രം

ഈ വിദ്യാലയം 1924 സി.എം.എസ് എൽ.പി സ്കൂളായി എറികാട് കരയിൽ പ്രവർത്തനം ആരംഭിച്ചു.പുതുപ്പള്ളി പഞ്ചായത്തിൽ കോട്ടയം കറുകച്ചാൽ റോഡിൽ വെട്ടത്തുകവലയ്ക്ക് സമീപമാണ് എറികാട് ഗവ. യു പി സ്‌കൂൾ  പ്രവർത്തിക്കുന്നത..തുടർന്ന് വായിക്കുക ചരിത്രം

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ്സിലും A /C ഹൈ-ടെക് സംവിധാനങ്ങൾ

ഓരോ ക്ലാസ്സിലും ഇന്ററാക്ടിവ് ഡിജിറ്റൽ ബോർഡ് ,ഇന്ററാക്ടിവ് ഡിജിറ്റൽ പോഡിയം തുടർന്ന് വായിക്കുക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വ ഴികാട്ടി

പുതുപ്പള്ളി ടൗണിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തിൽ എറികാട്

കനറാബാങ്കിന് സമീപം{{#multimaps: 9.549422, 76.580217 | width=500px | zoom=16 }}