പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 47098 (സമേതം) |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
അവസാനം തിരുത്തിയത് | |
06-06-2024 | Jawadali |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1979 ജൂണിൽ കാരകുറ്റി മദ്രസ്സയിൽ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി പൂക്കോയ തങ്ങൾ ട്രസ്റ്റാണ് വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദർ മാസ്റ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് ഏറനാട് മുസ്ലീം എജുക്കേഷൻ ട#സ്റ്റ് പിന്നീട് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- മാനുകുട്ടൻ മാസ്റ്റർ,
- ടി.പി ഖാദർ മാസ്റ്റർ
- അബ്ദു റഹീം കണ്ണാട്ടിൽ
- ടി.എസ്. ഏലി
- ജോർജ് കുട്ടി എം.വി
- കുര്യൻ. പി.ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആദർശ് രജീന്ദ്ര്ൻ - I P S
വഴികാട്ടി
- മുക്കം അരീക്കോട് റോഡിൽ നെല്ലിക്കാപറമ്പിൽ നിന്നും 3 കി.മി. അകലത്തായി കൊടിയത്തൂർ തടായി കുന്നിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 11.2794366,75.9961401 | width=800px | zoom=16 }}